View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Priyadarshinee Varoo Varoo ...

MovieSwarangal Swapnangal (1981)
Movie DirectorAN Thampi
LyricsSreekandan Nair
MusicG Devarajan
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

priyadarshinee varoo varoo ...
chikurathil vaadaatha pichippoo maalyavum
hridayathil aananda veechikalum
mukuram pol minnunna poonkavil thannilaay
theliyunna raagamareechikayum

thaliraadharathil ninnoru chumbanathinaay
tharalaayadaakshi njaan kaathirikke
pakarumo nin chundil viriyunna sundara
pavizhaankurangalen maaridathil

thava thanulathayilninnuyarunnorurasija
mukulangal vikasichen maaril chernnaal
sakalathum paade marannunmukhanaay
priyasakhi ninne njaanomanikkum
orupakshe thaarangalathu kandu naanam poond-
iravinte thirassheela veezhthiyekkaam
priyadarshinee varoo ... varoo ... varoo .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പ്രിയദർശിനീ വരൂ വരൂ ...
ചികുരത്തിൽ വാടാത്ത പിച്ചിപ്പൂ മാല്യവും
ഹൃദയത്തിൽ ആനന്ദ വീചികളും
മുകുരം പോൽ മിന്നുന്ന പൂങ്കവിൾ തന്നിലായ്
തെളിയുന്ന രാഗമരീചികയും

തളിരാധരത്തിൽ നിന്നൊരു ചുംബനത്തിനായ്
തരളായദാക്ഷി ഞാൻ കാത്തിരിക്കെ
പകരുമോ നിൻ ചുണ്ടിൽ വിരിയുന്ന സുന്ദര
പവിഴാങ്കുരങ്ങളെൻ മാറിടത്തിൽ

തവ തനുലതയിൽനിന്നുയരുന്നൊരുരസിജ
മുകുളങ്ങൾ വികസിച്ചെൻ മാറിൽ ചേർന്നാൽ
സകലതും പാടെ മറന്നുന്മുഖനായ്‌
പ്രിയസഖി നിന്നെ ഞാനോമനിക്കും
ഒരുപക്ഷെ താരങ്ങളതു കണ്ടു നാണം പൂ-
ണ്ടിരവിന്റെ തിരശ്ശീല വീഴ്ത്തിയേക്കാം
പ്രിയദർശിനീ വരൂ ... വരൂ ... വരൂ .....


Other Songs in this movie

Shivagangaa Theerthamaadum
Singer : KJ Yesudas   |   Lyrics : AP Gopalan   |   Music : G Devarajan
Ambottikkunjinte
Singer : P Madhuri   |   Lyrics : AP Gopalan   |   Music : G Devarajan
Ilakkili Ilakkili
Singer : KJ Yesudas   |   Lyrics : AP Gopalan   |   Music : G Devarajan
Achan Sundara Sooryan
Singer : P Jayachandran, P Madhuri, Kalyani Menon, Latha Raju   |   Lyrics : AP Gopalan   |   Music : G Devarajan