Ilakkili Ilakkili ...
Movie | Swarangal Swapnangal (1981) |
Movie Director | AN Thampi |
Lyrics | AP Gopalan |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical ilakkilee ilakkilee illathe kanideepam koluthum ilanjippoonkaavile malarkkilee malarkkilee (ilakkilee) sandhyayum mazhavillum poovilam thennalum saayaannam sundaramaakkumbol ee krishnamallikappooppanthalil ilamthooval shyyayorukkoo (ilakkilee) vellilathaaliyum vaakayum thekkum nin vaarmenikkenthoru thenkuliru ee kathirppoovile thenchodiyil innu njaan mungum mayangum (ilakkilee) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഇലക്കിളീ... ഇലക്കിളീ... ഇല്ലത്തെ കണിദീപം കൊളുത്തും ഇലഞ്ഞിപ്പൂങ്കാവിലെ മലര്‍ക്കിളീ മലര്‍ക്കിളീ.... (ഇലക്കിളീ) സന്ധ്യയും മഴവില്ലും പൂവിളംതെന്നലും സായാഹ്നം സുന്ദരമാക്കുമ്പോള്‍... ഈ കൃഷ്ണമല്ലികപ്പൂപ്പന്തലില്‍ ഇളംതൂവല്‍ശയ്യയൊരുക്കൂ... (ഇലക്കിളീ...) വെള്ളിലത്താളിയും വാകയും തേയ്ക്കും നിന്‍ വാര്‍മേനിയ്ക്കെന്തൊരു തേന്‍കുളിര്... ഈ കതിര്‍പ്പൂവിലെ തേന്‍ചൊടിയില്‍ ഇന്നു ഞാന്‍ മുങ്ങും മയങ്ങും... (ഇലക്കിളീ) |
Other Songs in this movie
- Shivagangaa Theerthamaadum
- Singer : KJ Yesudas | Lyrics : AP Gopalan | Music : G Devarajan
- Ambottikkunjinte
- Singer : P Madhuri | Lyrics : AP Gopalan | Music : G Devarajan
- Achan Sundara Sooryan
- Singer : P Jayachandran, P Madhuri, Kalyani Menon, Latha Raju | Lyrics : AP Gopalan | Music : G Devarajan
- Priyadarshinee Varoo Varoo
- Singer : KJ Yesudas | Lyrics : Sreekandan Nair | Music : G Devarajan