View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇലക്കിളീ ഇലക്കിളീ ...

ചിത്രംസ്വരങ്ങൾ സ്വപ്നങ്ങൾ (1981)
ചലച്ചിത്ര സംവിധാനംഎ എന്‍ തമ്പി
ഗാനരചനഏ പി ഗോപാലന്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ilakkilee ilakkilee
illathe kanideepam koluthum
ilanjippoonkaavile malarkkilee
malarkkilee
(ilakkilee)

sandhyayum mazhavillum poovilam thennalum
saayaannam sundaramaakkumbol
ee krishnamallikappooppanthalil
ilamthooval shyyayorukkoo
(ilakkilee)

vellilathaaliyum vaakayum thekkum nin
vaarmenikkenthoru thenkuliru
ee kathirppoovile thenchodiyil
innu njaan mungum mayangum
(ilakkilee)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇലക്കിളീ... ഇലക്കിളീ...
ഇല്ലത്തെ കണിദീപം കൊളുത്തും
ഇലഞ്ഞിപ്പൂങ്കാവിലെ മലര്‍ക്കിളീ
മലര്‍ക്കിളീ....

(ഇലക്കിളീ)

സന്ധ്യയും മഴവില്ലും പൂവിളം‌തെന്നലും
സായാഹ്നം സുന്ദരമാക്കുമ്പോള്‍...
ഈ കൃഷ്ണമല്ലികപ്പൂപ്പന്തലില്‍
ഇളം‌തൂവല്‍‌ശയ്യയൊരുക്കൂ...

(ഇലക്കിളീ...)

വെള്ളിലത്താളിയും വാകയും തേയ്ക്കും നിന്‍
വാര്‍മേനിയ്ക്കെന്തൊരു തേന്‍‌കുളിര്...
ഈ കതിര്‍പ്പൂവിലെ തേന്‍‌ചൊടിയില്‍
ഇന്നു ഞാന്‍ മുങ്ങും മയങ്ങും...

(ഇലക്കിളീ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശിവഗംഗ തീർത്ഥമാടും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : ജി ദേവരാജൻ
അമ്പോറ്റിക്കുഞ്ഞിന്റെ
ആലാപനം : പി മാധുരി   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : ജി ദേവരാജൻ
അച്ഛൻ സുന്ദര സൂര്യൻ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കല്യാണി മേനോന്‍, ലത രാജു   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : ജി ദേവരാജൻ
പ്രിയദർശിനീ വരൂ വരൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകണ്ഠൻ നായർ   |   സംഗീതം : ജി ദേവരാജൻ