View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുവലയ മിഴിയില്‍ ...

ചിത്രംഎന്നോടിഷ്ടം കൂടാമോ (1992)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനകൈതപ്രം
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on February 1, 2010


കുവലയമിഴിയില്‍ കുളിരൊളിയിളകി
ചൊടിമലരിതളില്‍ ഹിമകണമുരുകി
എന്മനമേതോ കവിതയില്‍ മുഴുകി
നിന്‍ മഞ്ജുമന്ദസ്മിതംമന്ത്രം
എന്നെ തഴുകി
(കുവലയമിഴിയില്‍)

പ്രേമപാരിജാതമണിയും
വെണ്ണിലാവില്‍ ഊയലാടാന്‍
സ്വര്‍ഗ്ഗം തെളിയും മായാരാവിലെന്‍
മെയ്യില്‍ പടരാന്‍ രാഗോന്മാദിനി
നീ വന്നു
(കുവലയമിഴിയില്‍)

ദേവലോകഗീതകം പാടി
രാജയോഗവൈഭവം തൂകി
അമൃതം ചൊരിയാന്‍ സ്നേഹോദാരമെന്‍
സ്വപ്നം നുകരാന്‍ ചേതോഹാരിണി
നീ വന്നു
(കുവലയമിഴിയില്‍)

----------------------------------

Added by Adarsh KR on October 12, 2008



Kuvalaya mizhiyil kuliroli ilaki
Chodi malarithalil himakanam uruki
Enmanam etho kavithayil muzhuki
Nin manju mandhasmitham manthram
Enne.. thazhuki
[Kuvalaya mizhiyil]

Prema paarijathamaniyan
vennilaavil ooyalaadan [prema]
Swargam theliyum maya ravilen
Meyyil padaran ragonmadini
Nee.. vannu
[Kuvalaya mizhiyil]


Devaloka geethakam paadi
Rajayoga vaibhavam thooki [devaloka]
Amrutham choriyan snehodhaaramen
Swapnam nukaran chethohaarini
Nee.. vannu
[Kuvalaya mizhiyil]


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹേ നിലാക്കിളി
ആലാപനം : എസ് ജാനകി   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
വര്‍ണ വസന്തം ഒരുങ്ങിയ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പോക്കിരി ചമയണ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഹേയ് നിലാക്കിളി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌