Thathamme cholluchollu ...
Movie | Vaaraphalam (1994) |
Movie Director | Thaha |
Lyrics | Bichu Thirumala |
Music | Mohan Sithara |
Singers | Chorus, Minmini |
Lyrics
Added by devi pillai on June 11, 2010 chikuchikuchaaka chikucha.... thathamme chollu chollu oru kallakkanile kilippenne kaikkumbil manjukori oru kallathennalithuvazhipoyo kulirulla januvari maasam chundu kidukide virakkana kaalam kayyum meyyum parasparam chuttippadaraan avasaram kothikkana neram ey ey vaa saami vaayo orumethayilanyonam parathaamoru saayaahnam shayanathonorukkeedaam swapnangade koodaaram venda venda venda vendaatheenam venda veshamketaluv venda keri sukhippikkalonnum venda aa ............ kaliyalloru kalyaanam kanavoottumoraachaaram madanolsava parivesham nilanilppinathaadhaaram rathirasalayashubha nimisham ithumangala samayam anganaa chumbanam Oy oy vaa saami vaayo kilivaathiladachotte thirinaalamanachotte idanenchile arayannam sandeshamayachotte eh.... eh........ aa.......... kalivaakkukal chollande udalode parakkande laharikkulirariyande layanapporulariyande madachala madhukaramanisham ithu shaanthimuhoortham sundaram sundaram ey ey ey saami vaayo ---------------------------------- Added by devi pillai on June 11, 2010 ചികുചികുചാച്ച ചികുചാ... ചികുചാച്ചക ചികുചാ തത്തമ്മേ ചൊല്ല്ചൊല്ല് ഒരു കള്ളക്കണ്ണിലെക്കിളിപ്പെണ്ണെ കൈക്കുമ്പിള്‍ മഞ്ഞുകോരി ഒരു കള്ളത്തെന്നലിതുവഴി പോയൊ കുളിരുള്ള ജനുവരിമാസം ചുണ്ടു കിടുകിടെ വിറക്കണകാലം കയ്യും മെയ്യും പരസ്പരം ചുറ്റിപ്പടരാന്‍ അവസരംകൊതിക്കണനേരം ഏയ് ഏയ് ഏയ് സാമി വായോ............ ഒരുമെത്തയിലന്യോന്യം പരതാമൊരു സായാഹ്നം ശയനത്തിനൊരുക്കീടാം സ്വപ്നങ്ങടെ കൂടാരം വേണ്ടാ വേണ്ടാ വേണ്ടാ വേണ്ടാതീനം വേണ്ടാ വേഷംകെട്ടലുവേണ്ട കേറി സുഖിപ്പിക്കലൊന്നും വേണ്ടാ ആ....... കളിയല്ലൊരു കല്യാണം കനവൂട്ടുമൊരാചാരം മദനോത്സവ പരിവേഷം നിലനില്പ്പിനൊരാധാരം രതിരസലയശുഭനിമിഷം ഇതുമംഗളസമയം അംഗനാ ചുംബനം ഓയ് ഓയ് വാ സാമി വായോ കിളിവാതിലടച്ചോട്ടെ തിരിനാളമണച്ചോട്ടെ ഇടനെഞ്ചിലെയരയന്നം സന്ദേശമയച്ചോട്ടെ ഏ? ഏ? ഏ? ഏ? ആ.............. കളിവാക്കുകള്‍ ചൊല്ലെണ്ടേ ഉടലോടെ പറക്കേണ്ടേ ലഹരിക്കുളിരറിയണ്ടേ ലയനപ്പൊരുളറിയണ്ടേ മദചല മധുകരമനിശം ഇതുശാന്തിമുഹൂര്ത്തം സുന്ദരം സുന്ദരം ഏയ് ഏയ് വാ സാമി വായോ |
Other Songs in this movie
- Swarajathi Paadum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Mohan Sithara
- Paadam Onnu
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Mohan Sithara
- Swarajathi Paadum
- Singer : KS Chithra | Lyrics : Bichu Thirumala | Music : Mohan Sithara