Paadam Onnu ...
Movie | Vaaraphalam (1994) |
Movie Director | Thaha |
Lyrics | Bichu Thirumala |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 15, 2010 പാഠമൊന്നു പട്ടാളം ചിട്ടയായിട്ടൊരഭ്യാസം കാലത്തെ ലെഫ്റ്റും റൈറ്റും വ്യായാമങ്ങൾ ടൈം ടേബിൾ വെച്ചോണം വേലത്തരങ്ങൾ നിർത്തേണം അരുതേ വെറുതേ പൊല്ലാപ്പൊന്നും വേണ്ടേ വേണ്ട (പാഠം ഒന്നു...) ചൊടിയും ചുണയും ചെറുപ്പം മുതലേ തന്നെ വേണം കൊടുക്കൽ വാങ്ങൽ അതിലും കണക്കും കണിശോം വേണം വെച്ചടി വെച്ചടി കേറ്റം കൊച്ചിലത്തെ പെരുമാറ്റം ചൊട്ട ശീലം ചുടലയോളം പിള്ളാരേ ഹോയ് കേട്ടോ പാഠം രണ്ട് ചങ്ങാത്തം പോയതൊക്കെയും പോഴത്തം ഹൃദയം ഡും ഡും കൊട്ടുമ്പൊഴും വ്യാജയിൽ ചെണ്ടല്ലേ ഏടാകൂടങ്ങൾ ചെയ്യല്ലേ എനിക്കും നിനക്കും ബലം തുച്ഛം ഗുണം മെച്ചം അടുക്കും മിടുക്കും മനുഷ്യൻ പിറക്കുമ്പോഴേ വേണം അടിച്ചാ തിരിച്ചും കൊടുത്തോ അതിലും വിവരം വേണം ഉച്ചക്കിറുക്കന്മാരായാൽ അച്ഛന്റെ ഗൗരവം വപോകും ഓർമ്മ വേണ്മ ഒരുമ വേണം പിള്ളാരേ ഹോയ് കേട്ടോ പാഠം മൂന്നു വിജ്ഞാനം അറിവിന്നക്ഷരകൊട്ടാരം പഠിപ്പിൽ ബി എ ,എം എ പാസ്സാകുമ്പോൾ ജാതകം ചേരുമ്പോൾ പെണ്ണും പിടക്കോഴീമാകുമ്പം കരുത് കരുത് നിങ്ങൾ ഒന്നു നിങ്ങൾക്കൊന്ന് പാഠമൊന്നു പട്ടാളം പാഠം രണ്ട് ചങ്ങാത്തം പാഠം മൂന്നു വിജ്ഞാനം ഉം..ഉം..ഉം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 15, 2010 Padhamonnu pattalam chittayaayittorabyasam kaalathe leftum rightum vyayamangal Time table vechonam velatharangal nirthenam aruthe veruthe pollapponnum vende venda (Padham onnu..) Chodiyum chunayum cheruppam muthale thanne venam kodukkal vaangal athilum kanakkum kanishom venam vechadi vechadi kettam kochilathe perumaattam chotta sheelam chudalayolam pillaare hoy ketto. paadham randu chnagaatham poyathokkeyum pozhatham hrudayam dum dum dum dum kottumpozhum vyajayil chentalle edaakoodangal cheyyalle enikkum ninakkum balam thucham gunam mecham Adukkum midukkum manushyan pirakkumpozhe venam adichaa thirichum kodutho athilum vivaram venam uchakkirukkanmaaraayaal achante gauravam pokum ormma venam oruma venam pillaare hoy ketto paadham moonnu vijnjaanam arivinnaksharakkottaaram pathippil B A, M A paassaakumpol jaathakam cherumpol pennum pidakkozheemaakumpol karuthu karuthu ningal onnu ningalkkonnu Padhamonnu pattalam paadham randu chnagaatham paadham moonnu vijnjaanam um..um..um.. |
Other Songs in this movie
- Thathamme cholluchollu
- Singer : Chorus, Minmini | Lyrics : Bichu Thirumala | Music : Mohan Sithara
- Swarajathi Paadum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Mohan Sithara
- Swarajathi Paadum
- Singer : KS Chithra | Lyrics : Bichu Thirumala | Music : Mohan Sithara