

Aavanippoovin ...
Movie | CID Unnikrishnan B.A. B.Ed (1994) |
Movie Director | Rajasenan |
Lyrics | IS Kundoor |
Music | Johnson |
Singers | KS Chithra, P Jayachandran |
Lyrics
Added by vikasvenattu@gmail.com on February 1, 2010 ആവണിപ്പൂവിന്‍ വെണ്മണിത്താലത്തില്‍ ആയിരം മോഹം നേദിപ്പു ഞാന്‍ വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന്‍ നാവേറെ ഗാനം മൂളുകയായ് വീണ്ടും (ആവണിപ്പൂവിന്‍) നാദങ്ങളായ് മാറുമീ രാഗവും മന്ദാകിനീയെത്ര താളങ്ങളും രോമാഞ്ചമായ്‌ത്തീരുമീ സ്പര്‍ശവും സിന്ദൂരം മായാത്ത വാര്‍നെറ്റിയില്‍ ഈണത്തില്‍ താളം മീട്ടി ഓളങ്ങള്‍ കാതില്‍ തൂകും കിന്നാരം കേട്ടുറങ്ങും കായലോരങ്ങള്‍ താരുടല്‍ മോദിക്കും തില്ലാന കേള്‍പ്പിക്കും വാരിളംപൂന്തെന്നലിന്‍ സംഗീതസായന്തനം (ആവണിപ്പൂവിന്‍) നാഗങ്ങളേ ആടുവാന്‍ നേരമായ് നാവേറു പാടുന്ന കാവുണര്‍ന്നു പൂന്തിങ്കളായ് തൂകുമീ തൂമണം ഹൃദയത്തിന്‍ നോവുകള്‍ കേട്ടറിഞ്ഞു സായൂജ്യതീരം തേടി താരാട്ടിന്നീണംപോലെ പൊന്‍തൂവല്‍ ചേര്‍ത്തുറങ്ങും ഈ ചകോരങ്ങള്‍ ധാവണിപ്രായത്തിന്‍ ശൃംഗാരഭാവങ്ങള്‍ മോഹനം മോഹങ്ങള്‍തന്‍ സങ്കല്പവാതായനം (ആവണിപ്പൂവിന്‍) ---------------------------------- Added by Susie on July 8, 2010 aavanippoovin venmanithaalathil aayiram moham nedippoo njaan varasaaphalyamekaamo chirakenthum mounathin naavere gaanam moolukayaay veendum (aavanippoovin) naadangalaay maarumee raagavum mandaakineeyethra thaalangalum romaanchamaay theerumee sparshavum sindooram maayatha vaarnettiyil eenathil thaalam meetti olangal kaathil thookum kinnaaram ketturangum kaayalorangal thaarudal modikum thillaana kelppikkum vaarilam poonthennalin sangeetha saayanthanam (aavanippoovin) naagangale aaduvaan neramaay naaveru paadunna kaavunarnnu poonthinkalaay thookumee thoomanam hridayathin novukal kettarinju saayoojyatheeram thedi thaaraattinneenam pole pon thooval cherthurangum eechakorangal dhaavanipraayathin shringaarabhaavangal mohanam mohangalthan sankalpa vaathaayanam (aavanippoovin) |
Other Songs in this movie
- Aararivum
- Singer : KJ Yesudas, P Jayachandran, Krishnachandran | Lyrics : Bichu Thirumala | Music : Johnson
- Urukkinte karuthulla
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Johnson