View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Urukkinte karuthulla ...

MovieCID Unnikrishnan B.A. B.Ed (1994)
Movie DirectorRajasenan
LyricsBichu Thirumala
MusicJohnson
SingersKJ Yesudas

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on October 11, 2011
 ഉരുക്കിന്റെ കരുത്തുള്ള ചെറുപ്പത്തിൻ പടച്ചട്ട ചൂടുന്നേ
കടുംചോര സിരക്കുള്ളിൽ കൊടുംതിര തുടിപ്പെന്നും പായുന്നേ
ഈ നാടിനെ മൂടും വിനയെല്ലാം പാടെ ഒഴിയും
പോരാടുക നീ നേടുക സ്വന്തം പേരും പുകളും
വീരോചിതം ദേശാഭിമാനം നിൻ കൈയ്യിൽ സംശോഭനം
(ഉരുക്കിന്റെ കരുത്തുള്ള....)

കൂട്ടിൽ വെരുകോടും പോലെ കുറ്റക്കാരൻ ചാടുവാൻ
തക്കം നോക്കി തഞ്ചം നോക്കി നിന്നിടാം
തോക്കിൻ കുഴലിന്നുള്ളിൽ നിൻ നോട്ടം കണ്ടാലേവനും
മുട്ടും മാടി വട്ടം വീണു കേണിടും
നീ ഷെർലക്ക് ഹോംസോ നീ റോജർ മൂറോ
ആർതർ ഹോനണ്ടോ എലോ
തെറിക്കും ബൈക്കിലേറി നീ
മുഴക്കും ബൈക്കിളൊച്ചയിൽ
വിറയ്ക്കും നാട്ടുകള്ളനാണയങ്ങൾ അയ്യയ്യോ
(ഉരുക്കിന്റെ കരുത്തുള്ള....)

നാട്ടിൽ നടമാടും നീചക്കൂട്ടങ്ങൾക്കും കാലനായ്
വേഷം മാറ്റി ദോഷം മാറ്റി പോക നീ
കാട്ടിൽ വിളയാടും കൊള്ളക്കാരെപ്പോലും നേരിടാൻ
ഊറ്റം നേടി സൂത്രം തേടി പോക നീ
ശൂരപ്പന്മാരിൽ വീരപ്പൻ പോലും വീണപ്പനായ് മാറുമ്പോൾ
കുലുക്കി കുപ്പി കൈയിലുകൾ വിറയ്ക്കും നേരമാളുകൾ
വിളിക്കും മിക്സ്ചറുണ്ണിക്കൃഷ്ണനന്നു സിന്ദാബാദ്
(ഉരുക്കിന്റെ കരുത്തുള്ള....)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 11, 2011
 

Urukkinte karuthulla cheruppathin padachatta choodunne
Kadumchora sirakkullil kodumthira thudippennum paayunne
ee naadine moodum vinayellaam paade ozhiyum
Poraaduka nee neduka swantham perum pukalum
veerochitham deshaabhimaanam nin kaiyyil samshobhanam
(Urukkinte karuthulla...)

Koottil verukodum pole kuttakkaaran chaaduvaan
thakkam nokki thancham nokki ninnidaam
Thokkin kuzhalinnullil nin nottam kandaalevanum
muttum maadi vattam veenu kenidum
nee sherlock homso
nee rojar mooro
aarthar honando elo
therikkum bikkileri nee
muzhakkum baikkilochayil
virakkum naattu kallanaanayangal ayyayyo
(Urukkinte karuthulla...)

Naattil nadamaadum neechakkoottangalkkum kaalanaay
vesham maatti dosham maatti poka nee
Kaattil vilayadum kollakkaare polum neridaan
oottam nedi soothram thedi poka nee
shoorappanmaaril veerappan polum veenappanaay maarumpol
kulukki kuppi kaiyilukal virakkum neramaalukal
vilikkum mixture unnikrishnan annu zindaabaad
(Urukkinte karuthulla...)


Other Songs in this movie

Aararivum
Singer : KJ Yesudas, P Jayachandran, Krishnachandran   |   Lyrics : Bichu Thirumala   |   Music : Johnson
Aavanippoovin
Singer : KS Chithra, P Jayachandran   |   Lyrics : IS Kundoor   |   Music : Johnson