Omanikkum Ormmakale ...
Movie | Varanamaalyam (1994) |
Movie Director | Vijay P Nair |
Lyrics | Bichu Thirumala |
Music | Nisari Ummer |
Singers | KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by madhavabhadran @yahoo.co.in on March 19, 2010 ഓമനിയ്ക്കും ഓര്‍മ്മകളേ ഒരു നിമിഷം ഓടിവരു മനസ്സില്‍ ഒത്തിരി ദൂരെയെന് സ്വപ്നമനോരം തേടിനടന്ന തളങ്ങളിളൂടെ ഓടിവരു മനസ്സില്‍ ഓമനിയ്ക്കും ഓര്‍മ്മകളേ ഒരു നിമിഷം ഓടിവരു മനസ്സില്‍ കണ്ണുകള്‍ ഈറനണിഞ്ഞു വരും പുണ്യമുഹൂര്ത്തങ്ങളേ പൂജിക്കുവാനല്ല ലാളിക്കുവാനല്ല ഓര്‍മ്മിയ്ക്കുവാന്‍ മാത്രം ഒന്നു വരു ഒന്നരികില്‍ ഓര്‍മ്മകളേ സുന്ദര യൗവ്വന നാമ്പുമളില് ചന്ദനം പൂശി നിന്നെ കുഞ്ഞു വിനോദങ്ങള്‍ കുഞ്ഞു വികാരങ്ങള്‍ പൂട്ടി വെച്ചു നമ്മള് എന്തകലേ എന്തകലേ നിങ്ങള്‍ ഓര്‍മ്മകളേ ഓര്‍മ്മകളേ ---------------------------------- Added by devi pillai on June 16, 2010 omanikkum ormmakale orunimisham odivaru manassil othiridooreyen swapnamanoradham thedinadanna thalangaliloode odivaru manassil omanikkum kannukal eerananinju varum punyamuhoorthangale poojikkuvaanalla laalikkuvaanalla ormmikkuvaan maathram onnu varu onnarkil ormakale sundara youvana naambukal chandanam pooshi ninne kunjuvinodangal kunjuvikaarangal poottivachu nammal enthakale enthakale ningal ormalkale ormakale... |
Other Songs in this movie
- Aa Vazhi Ee Vazhi
- Singer : MG Sreekumar, Sujatha Mohan, Chorus | Lyrics : Bichu Thirumala | Music : Nisari Ummer
- Athilola
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : Nisari Ummer
- Vasanthakaala Jaalakakkili
- Singer : MG Sreekumar, Sujatha Mohan | Lyrics : Bichu Thirumala | Music : Nisari Ummer