Virahamaay [F] ...
Movie | Man of the Match (1996) |
Movie Director | Joshy Mathew |
Lyrics | Gireesh Puthenchery, S Ramesan Nair |
Music | Ilayaraja |
Singers | KS Chithra |
Lyrics
Added by vikasvenattu@gmail.com on August 3, 2010 വിരഹമായ് വിഫലമായ് യാത്ര ചൊല്ലിപ്പോകും നേരം ദൂരെ തരളമാം ശ്രുതിയുമായ് നൊന്തുപാടിയോ നീയിന്നും സന്ധ്യേ ഒരു ദൂരതാരം നീട്ടും ദീപമോ ഒരു പക്ഷി പാടും പാട്ടിൻ രാഗമോ ഇരുൾ വീണുറങ്ങും നോവിൻ വീഥിയിൽ ഇനിയെന്നുമെന്നും കൂട്ടായ് പോരുവാൻ (വിരഹമായ്) തിരതല്ലും നൊമ്പരങ്ങൾ കരകാണാ സാഗരങ്ങൾ വാവണഞ്ഞ രാക്കാറ്റിൽ വിങ്ങിനില്ക്കവേ തുഴയില്ലാത്തോണിപോലെ തകരുന്നു കൂരിരുട്ടിൽ താന്തമായ മൗനങ്ങൾ നീറുമോർമ്മകൾ ശ്യാമയാം യാമമേ മൊഴിമറന്നു പാടുമെൻ ഗാനവും ഗഗനവും മതിമറന്നു പുൽകിവാ ലോലമാം തെന്നലിൻ കുഞ്ഞുകൈകളാൽ (വിരഹമായ്) ഇടനെഞ്ചിൽ കാറ്റിടഞ്ഞും കരൾ നൊന്തും കാൽ തളർന്നും ആളിനിന്ന തീ പാളും ശോകയാത്രയിൽ ഒരു ജന്മം പാഴിലാകും വ്യഥയാലെന്നുള്ളിലേതോ കർമ്മബന്ധശാപങ്ങൾ പെയ്തിറങ്ങവേ ഏകയായ് നിൽക്കുമെൻ ഹൃദയവീണ തേങ്ങിയോ എന്തിനോ തേടുമെൻ കനവിലൊന്നു പുൽകിയോ മൂടിടും മൗനമേ സാന്ത്വനം തരൂ (വിരഹമായ്) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 21, 2011 Virahamay vibhalamay yathra cholli Pokum neram doore Tharalamaam shruthiyumay nondu paadiyo Nee innum sandhye Oru doora thaaram neetum deepamo Oru pakshi paadum pattin raagamo Irul veenurangum novin veedhiyil Ini ennum ennum kootaay poruvaan (Virahamay ...) Thira thallum nombarangal kara kaana sagarangal Vaavananja raakkatil vingi nilkave Thuzhayilla thoni pole thakarunnu koorirutil Thaanthamaya mounangal neerumormakal Shyaamayam yaamame mozhi marannu paadumen Ganavum gaganavum mathi marannu pulki va Lolamaam thennalin kunju kaikalaal (Virahamay ...) Ida nenchil kaatidanjum karal nonthum kaal thalarnnum Aali ninna thee paalum shokha yaathrayil Oru janmam pazhilaakum Vyadhayaalen ulliletho karma banda shaapangal peythirangave Ekayyay nilkumen hridaya veena thengiyo Enthino thedumen kanavilonnu pulkiyo Moodidum mouname santhwanam tharoo (Virahamay ...) |
Other Songs in this movie
- Nallakaalam vannu
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Ilayaraja
- Ponnaavani poomuthe
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery, S Ramesan Nair | Music : Ilayaraja
- Kathirum kothi
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery, S Ramesan Nair | Music : Ilayaraja
- Virahamaay [M]
- Singer : KJ Yesudas | Lyrics : Gireesh Puthenchery, S Ramesan Nair | Music : Ilayaraja