Manjin yavanika ...
Movie | Mayooranrutham (1996) |
Movie Director | Vijayakrishnan |
Lyrics | P Bhaskaran |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on January 29, 2010 മഞ്ഞിന്‍ യവനിക നീങ്ങി മലര്‍മാസസുന്ദരിയൊരുങ്ങി മഴവില്ലിന്‍ മയില്‍പ്പീലി വിടര്‍ത്തി കാലം മയൂരനൃത്തം തുടങ്ങി (മഞ്ഞിന്‍) വിണ്‍താരയെ മുടിയില്‍ ചൂടി മാറില്‍ മന്ദാരമണിമാലയാടി കോകിലസ്വരത്തിനാല്‍ പാടി കാലം വാസന്തരാസലീലയാടി (മഞ്ഞിന്‍) വനപുഷ്പവും വണ്ടും കൂടി മുന്നില്‍ രതിമന്മഥനൃത്തമാടി കാനനഛായകള്‍ തോറും പുഷ്പകാനന്ദന്‍ പ്രേമലീലയാടി (മഞ്ഞിന്‍) ---------------------------------- Added by Susie on February 9, 2010 manjin yavanika neengi malarmaasasundariyorungi mazhavillin mayilpeeli vidarthi - kaalam mayoora nritham thudangi vinthaaraye mudiyil choodi - maaril mandaara manimaalayaadi kokilaswarathinaal paadi - kaalam vaasantha raasaleelayaadi (manjin) vanapushpavum vandum koodi - munnil rathimanmadha nrithamaadi kaannachaayakal thorum - pushpa- kaanandan premaleelayaadi (manjin) |
Other Songs in this movie
- Paada pooja
- Singer : KJ Yesudas, KS Chithra | Lyrics : P Bhaskaran | Music : G Devarajan
- Shilpi Vishwashilpi
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan