Aniyathipraavinu (Pathos) ...
Movie | Aniyathipraavu (1997) |
Movie Director | Fazil |
Lyrics | S Ramesan Nair |
Music | Ouseppachan |
Singers | KS Chithra |
Lyrics
Added by jacob.john1@gmail.com on January 9, 2010 അനിയത്തി പ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴി പൂട്ടുമോര്‍മ്മയുടെ താരാട്ടുമായ് നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍ കണ്ണുനീരും മുത്തല്ലോ ഈ കാരുണ്യ തീരങ്ങളില്‍ കാത്തു നില്‍ക്കും ത്യാഗങ്ങളില്‍ നാം കാണുന്നു സൂര്യോദയം തമ്മില്‍ പ്രിയമാകണം നെഞ്ചില്‍ പിറവാകണം കണ്ണില്‍ കനിവൂറണം നമ്മളൊന്നാകണം എങ്കില്‍ അകവും പുറവും നിറയും (chorus) ഇവള്‍ എന്നെന്നും തങ്കക്കുടം ചിരി പെയ്യുന്ന തുമ്പക്കുടം ആ....അനിയത്തി പ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴി പൂട്ടുമോര്‍മ്മയുടെ താരാട്ടുമായ് നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍ (chorus) അനിയത്തി പ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് ---------------------------------- Added by devi pillai on November 21, 2010 Aniyathi praavinu priyarivar nalkum cheruthari sukhamulla novu athil theruthere chiriyude pularikal neenthum manimuttamulloru veedu ee veettilennumoru ponnomalaay mizhi poottumormmayude thaaraattumaay niranjullasamellaarkkum nalkeedum njaan aniyathi praavinu priyarivar nalkum cheruthari sukhamulla novu athil theruthere chiriyude pularikal neenthum manimuttamulloru veedu kannuneerum muthallo ee kaarunya theerangalil kaathunilkkum thyaagangalil naam kanunnu sooryodayam thammil priyamaakanam nenchil piravaakanam kannil kanivooranam nammalonnaakanam enkil akavum puravum nirayum (chorus) ival ennennum thankakkudam chiri peyyunna thumpakkudam aa..aniyathi praavinu priyarivar nalkum cheruthari sukhamulla novu athil theruthere chiriyude pularikal neenthum manimuttamulloru veedu ee veettilennumoru ponnomalaay mizhi poottumormmayude thaaraattumaay niranjullasamellaarkkum nalkeedum njaan (chorus)aniyathi praavinu priyarivar nalkum cheruthari sukhamulla novu athil theru there chiriyude pularikal neenthum manimuttamulloru veedu.. |
Other Songs in this movie
- Vennilaa Kadappurathu
- Singer : KJ Yesudas, MG Sreekumar, Sujatha Mohan, CO Anto, Kalabhavan Sabu | Lyrics : S Ramesan Nair | Music : Ouseppachan
- Oru Raajamalli
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Ouseppachan
- Aniyathipraavinu
- Singer : KS Chithra, Chorus | Lyrics : S Ramesan Nair | Music : Ouseppachan
- Ennum ninne
- Singer : KJ Yesudas, Sujatha Mohan | Lyrics : S Ramesan Nair | Music : Ouseppachan
- O priye
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Ouseppachan
- O priye [D]
- Singer : MG Sreekumar, Arundhathi | Lyrics : S Ramesan Nair | Music : Ouseppachan
- Oru Raajamalli [Bit]
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Ouseppachan
- Thengumee Veenayil
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Ouseppachan