Aniyathipraavinu ...
Movie | Aniyathipraavu (1997) |
Movie Director | Fazil |
Lyrics | S Ramesan Nair |
Music | Ouseppachan |
Singers | KS Chithra, Chorus |
Lyrics
Added by devi pillai on May 21, 2009 & corrected by jacob.john1@gmail.com on January 8, 2010 അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ് നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍ അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് [ലാ ലല ലലലല......(2)] സ്നേഹമെന്നും പൊന്നൊളിയായ് ഈ പൂമുഖം മെഴുകീടുന്നൂ ദീപനാളം പ്രാര്‍ഥനയാല്‍ മിഴിചിമ്മാതെ കാത്തീടുന്നൂ ദൈവം തുണയാകുന്നൂ ജന്മം വരമാകുന്നൂ രുചിഭേദങ്ങളും പിടിവാദങ്ങളും തമ്മിലിടയുമൊടുവില്‍ തളരും (chorus) ഇവളെല്ലാര്‍ക്കുമാരോമലായ് ഒളി ചിന്തുന്ന പൊന്‍ ദീപമായ് അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് [ലാ ലല ലലലല......(2)] കണ്ണുനീരും മുത്തല്ലോ ഈ കാരുണ്യതീരങ്ങളില്‍ കാത്തുനില്‍ക്കും ത്യാഗങ്ങളില്‍ നാം കാണുന്നു സൂര്യോദയം തമ്മില്‍ പ്രിയമാകണം നെഞ്ചില്‍ നിറവാകണം കണ്ണില്‍ കനിവൂറണം നമ്മളൊന്നാകണം എങ്കില്‍ അകവും പുറവും നിറയും (chorus) ഇവള്‍ എന്നെന്നും തങ്കക്കുടം ചിരി പെയ്യുന്ന തുമ്പക്കുടം അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ് നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍ അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് ---------------------------------- Added by jacob.john1@gmail.com on January 9, 2010 Aniyathi praavinu priyarivar nalkum cheruthari sukhamulla novu athil theruthere chiriyude pularikal neenthum manimuttamulloru veedu ee veettilennumoru ponnomalaay mizhi poottumormmayude thaaraattumaay niranjullasamellaarkkum nalkeedum njaan aniyathi praavinu priyarivar nalkum cheruthari sukhamulla novu athil theruthere chiriyude pularikal neenthum manimuttamulloru veedu [laa lala lalalala....(2)] snehamennum ponnoliyaay ee poomukham mezhukeedunnoo deepanaalam praarthanayaal mizhi chimmaathe kaatheedunnoo daivam thunayaakunnoo janmam varamaakunnoo ruchi bhedangalum pidi vaadangalum thammilidayumoduvil thalarum (chorus) ivalellaarkkum aaromalaay oli chinthunna pon deepamaay aniyathi praavinu priyarivar nalkum cheruthari sukhamulla novu athil theruthere chiriyude pularikal neenthum manimuttamulloru veedu [laa lala lalalala....(2)] kannuneerum muthallo ee kaarunya theerangalil kaathu nilkkum thyaagangalil naam kaanunnu sooryoodayam thammil priyamaakanam nenchil niravaakanam kannil kanivooranam nammalonnaakanam enkil akavum puravum nirayum (chorus) ival ennennum thankakkudam chiri peyyunna thumbakkudam aniyathi praavinu priyarivar nalkum cheruthari sukhamulla novu athil theru there chiriyude pularikal neenthum manimuttamulloru veedu ee veettilennumoru ponnomalaay mizhi poottumormmayude thaaraattumaay niranjullasamellaarkkum nalkeedum njaan aniyathi praavinu priyarivar nalkum cheruthari sukhamulla novu athil theru there chiriyude pularikal neenthum manimuttamulloru veedu |
Other Songs in this movie
- Vennilaa Kadappurathu
- Singer : KJ Yesudas, MG Sreekumar, Sujatha Mohan, CO Anto, Kalabhavan Sabu | Lyrics : S Ramesan Nair | Music : Ouseppachan
- Aniyathipraavinu (Pathos)
- Singer : KS Chithra | Lyrics : S Ramesan Nair | Music : Ouseppachan
- Oru Raajamalli
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Ouseppachan
- Ennum ninne
- Singer : KJ Yesudas, Sujatha Mohan | Lyrics : S Ramesan Nair | Music : Ouseppachan
- O priye
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Ouseppachan
- O priye [D]
- Singer : MG Sreekumar, Arundhathi | Lyrics : S Ramesan Nair | Music : Ouseppachan
- Oru Raajamalli [Bit]
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Ouseppachan
- Thengumee Veenayil
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Ouseppachan