Thaakin Thaararo ...
Movie | Kaalpaadukal (1962) |
Movie Director | KS Antony |
Lyrics | P Bhaskaran |
Music | MB Sreenivasan |
Singers | S Janaki, KP Udayabhanu, Anandavalli |
Lyrics
Lyrics submitted by: Sreedevi Pillai Thaakin thaaraare thaakin thaaraaro Thaaraante thaaru thante shankaranaayaadi thaitha chuttinmel chuttuvilakkum thirunadayil deepasthambham thirumuttathamme hoy thirumuttathammene njaan kai thozhunnen Poojaykku pokumpol enthellaam venam thaitha poojaykku pokumpol ponnuruli pon chattukam ponkindi venam thaitha thadhom thakadhom tharikidadhom oh.. Velapparampilu chennaalo pinne vaaliyakkaare kaanaalo vaaliyakkaare kaanaalo pinne velayum pooravum kaanaalo kaiyyum korthu nadakkaalo pinne kaiyyum korthu nadakkaalo thaathai thaithaa nghaa kuttikku mothiram vendeettalle thalla paranju kinungeettu Velapparampilu chennaalo pinne vaaliyakkaare kaanaalo Thinthaaraa theyyanthaaraa (3) theyyanthaaraa dhom Pandaarachozhikale padachozhikale evidannu vannoru chozhikale Ezhumalayile vetta kazhinjittu entammekkumpidaan vannathaanu Vellathee nikkana polla mula murichu kayyeekku vishari neytheduthu Kaali kaali ente peyum neeli neeli ente peyum naalu dikkil devanmaaru vannu nikkanu naalu dikkil devanmaaru vannu nikkanu pakshidosham parava dosham naalu dosham kaala dosham theendal dosham tholu dosham kandosham naavudosham doshangal theernnozhike deviye doshangal theernnozhike deviye........ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള താകിന്‍ താരാരെ താകിന്‍ താരാരോ... താരാന്റെ താരു തന്റെ ശങ്കരനായാടി തൈത ചുറ്റിന്മേല്‍ ചുറ്റുവിളക്കും തിരുനടയില്‍ ദീപസ്തംഭം തിരുമുറ്റത്തമ്മേ... ഹോയു് തിരുമുറ്റത്തമ്മേനെ ഞാന്‍ കൈതൊഴുന്നേന്‍... പൂജയ്ക്കു പോകുമ്പോള്‍ എന്തെല്ലാം വേണം തൈത പൂജയ്ക്കു പോകുമ്പോള്‍ പൊന്നുരുളി പൊന്‍ചട്ടുകം പൊന്‍കിണ്ടി വേണം തൈത തധോം... തകധോം... തരികിടധോം... ഓ... വേലപ്പറമ്പിലു് ചെന്നാലൊ - പിന്നെ വാലിയക്കാരെ കാണാലൊ വാലിയക്കാരെ കാണാലൊ - പിന്നെ വേലയും പൂരവും കാണാലൊ കയ്യും കോര്‍ത്തു നടക്കാലൊ - പിന്നെ കയ്യും കോര്‍ത്തു നടക്കാലൊ താതൈ തൈതാ ങ്ഹാ കുട്ടിക്കു മോതിരം വേണ്ടീട്ടല്ല തള്ളപറഞ്ഞു കിണുങ്ങീട്ടു് വേലപ്പറമ്പിലു് ചെന്നാലൊ - പിന്നെ വാലിയക്കാരെ കാണാലൊ തിന്താരാ തെയ്യന്താരാ (3) തെയ്യന്താരാധോം പണ്ടാരച്ചോഴികളെ പടച്ചോഴികളെ എവിടന്നു് വന്നൊരു ചോഴികളേ ഏഴുമലയിലെ വേട്ട കഴിഞ്ഞിട്ടു് എന്റമ്മേക്കുമ്പിടാന്‍ വന്നതാണു് വെള്ളത്തീനിക്കണ പൊള്ളമുള മുറിച്ചു് കയ്യീക്കു് വീശറി നെയ്തെടുത്തു് കാളികാളി എന്റെ പേയും നീലി നീലി എന്റെ പേയും നാലു് ദിക്കില്‍ ദേവന്മാരു് വന്നു് നിക്ക്ണു് നാലു് ദിക്കില്‍ ദേവന്മാരു് വന്നു് നിക്ക്ണു് പക്ഷിദോഷം പറവദോഷം നാളു് ദോഷം കാലദോഷം തീണ്ടല്‍ദോഷം തോലുദോഷം കണ്‍ദോഷം നാവുദോഷം ദോഷങ്ങള്‍ തീര്‍ന്നൊഴികേ - ദേവിയേ ദോഷങ്ങള്‍ തീര്‍ന്നൊഴികേ - ദേവിയേ... |
Other Songs in this movie
- Thevaazhithamburan
- Singer : KP Udayabhanu, Santha P Nair | Lyrics : Nambiyathu | Music : MB Sreenivasan
- Karunaasaagara
- Singer : KP Udayabhanu, Kamala Kailas Nathan | Lyrics : Nambiyathu | Music : MB Sreenivasan
- Oru Jaathi Oru Matham [Daivame Kaathukolkangu]
- Singer : S Janaki, KP Udayabhanu | Lyrics : Sreenarayana Guru | Music : MB Sreenivasan
- Maalikamuttathe
- Singer : P Leela | Lyrics : Nambiyathu | Music : MB Sreenivasan
- Jaathibhedam
- Singer : KJ Yesudas | Lyrics : Sreenarayana Guru | Music : MB Sreenivasan
- Attention Penne
- Singer : KJ Yesudas, Santha P Nair | Lyrics : P Bhaskaran | Music : MB Sreenivasan
- Enthu cheyyendethengottu
- Singer : P Leela | Lyrics : Kumaranasan | Music : MB Sreenivasan
- Panduthara Hindusthaanathil
- Singer : KJ Yesudas, P Leela, Anandavalli | Lyrics : Kumaranasan | Music : MB Sreenivasan
- Nammude Pandathe
- Singer : KP Udayabhanu | Lyrics : P Bhaskaran | Music : MB Sreenivasan