Devi Neeyen ...
Movie | Oru Mutham Manimutham (1997) |
Movie Director | Sajan |
Lyrics | ONV Kurup |
Music | Raveendran |
Singers | KJ Yesudas |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Jija Subramanian Devee neeyen ponveenaa naadam Devee neeyen aathmaavin raagam manikkonna poothu malarkkaniyaay manaswini neeyen vishukkaniyaay poroo neeyen kankulire ithile (Devee...) Niramadhuchashakam sakhi nee oru madhuchashakam varavaay narumadhu nukaraan priyathara shalabham tharalahrudayamaam thudiyil madakaramunarum mozhikal mruduravamozhikal arumayodariyoo Onappoove naanam kondo mounam poondathenthe cholloo omalkkannil paribhavamo maarikkarin theertham thedum vezhaampal njan kezhunneram snehamegham akalukayo kulir theerthathil pulinam neele alayunnu njan veruthe (Devee...) Ushamalarikalo kavili thuduthude virivoo nerukayil ilaveyilazhako thodukuriyanivoo pranayamadhuramaay muralum oru vanamula than murivil kanivodu thazhukoo oru kuliralayaay Onachinthum paadippadi Olenjaaliyoonjaalaadum velikkal nee thaniye nilkke pinnil vanna kannum pothi kaathiloru paattu moolaan innumente karal kothippoo azhake njaanee theerthakkarayil eriyum daahakkanalaay (Devee...) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് പൊന്‍വീണാനാദം ദേവീ നീയെന്‍ ആത്മാവിന്‍ രാഗം മണിക്കൊന്ന പൂത്തു മലര്‍ക്കണിയായ് മനസ്വിനി നീയെന്‍ വിഷുക്കണിയായ് പോരൂ നീയെന്‍ കണ്‍കുളിരേ ഇതിലേ (ദേവീ) നിറമധുചഷകം സഖി നീ ഒരു മധുചഷകം വരവായ് നറുമധു നുകരാന്‍ പ്രിയതര ശലഭം തരളഹൃദയമാം തുടിയില്‍ മദകരമുണരും മൊഴികള്‍, മൃദുരവമൊഴികള്‍ അരുമയൊടറിയൂ ഓണപ്പൂവേ നാണംകൊണ്ടോ മൗനം പൂണ്ടതെന്തേ ചൊല്ലൂ ഓമല്‍ക്കണ്ണില്‍ പരിഭവമോ മാരിക്കാറിന്‍ തീര്‍ത്ഥം തേടും വേഴാമ്പല്‍ ഞാന്‍ കേഴുന്നേരം സ്‌നേഹമേഘം അകലുകയോ കുളിര്‍തീര്‍ത്ഥത്തില്‍ പുളിനം നീളേ അലയുന്നൂ ഞാന്‍ വെറുതേ (ദേവീ) ഉഷമലരികളോ കവിളില്‍ തുടുതുടെ വിരിവൂ നെറുകയില്‍ ഇളവെയിലഴകോ തൊടുകുറിയണിവൂ പ്രണയമധുരമായ് മുരളും ഒരു വനമുളതന്‍ മുറിവില്‍ കനിവൊടു തഴുകൂ ഒരു കുളിരലയായ്..... ഓണച്ചിന്തും പാടിപ്പാടി ഓലേഞ്ഞാലിയൂഞ്ഞാലാടും വേലിക്കല്‍ നീ തനിയെ നില്‍ക്കെ പിന്നില്‍ വന്നാ കണ്ണും പൊത്തി കാതിലൊരു പാട്ടുമൂളാന്‍ ഇന്നുമെന്റെ കരള്‍ കൊതിപ്പൂ അഴകേ ഞാനീ തീര്‍ത്ഥക്കരയില്‍ എരിയും ദാഹക്കനലായ് (ദേവീ) |
Other Songs in this movie
- Omanathinkalurangoo
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran
- Poovittallo
- Singer : KS Chithra, MG Sreekumar | Lyrics : ONV Kurup | Music : Raveendran
- Omanathinkalurangoo [F]
- Singer : KS Chithra | Lyrics : ONV Kurup | Music : Raveendran
- Poovittallo [F]
- Singer : KS Chithra, Chorus | Lyrics : ONV Kurup | Music : Raveendran
- Ee Gaanam Kelkkaathe
- Singer : KS Chithra | Lyrics : ONV Kurup | Music : Raveendran