Melleyen kannile (d) ...
Movie | Kusrithikkuruppu (1998) |
Movie Director | Venugopan |
Lyrics | Gireesh Puthenchery |
Music | Johnson |
Singers | KJ Yesudas, KS Chithra |
Lyrics
Added by vikasvenattu@gmail.com on January 30, 2010 മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍ മഞ്ഞുനീര്മുത്തുപോല് മിന്നി നിന്നോര്‍മ്മകള്‍ ആരാരുമറിയാതെ ആത്മാവുമറിയാതെ അരുമയായ് വിരിയുമെന്‍ കണിമലരേ (മെല്ലെയെന്‍) പാടി ഒരു കിളിയെന്‍ കരളിന് കൂട്ടില്‍ ഒരു പാട്ടിന്നീണം ഞാന്‍ മയങ്ങിവീണുപോയ സ്വരപഞ്ചമം മെല്ലെ ഇതള്വിരിയും മനസ്സിന് ചിമിഴില്‍ ഒരു പൂവല്ശലഭം തേന്‍ തിരഞ്ഞു ചുണ്ടുഴിഞ്ഞ സുഖസാന്ത്വനം ചില്ലുവാതിലില്‍ ഒരു കാറ്റിന് കൈതൊട്ടുവോ ആരോ കളിയായ് കാതില്‍ പെയ്തു അറിയാ മധുരം (മെല്ലെയെൻ) നാളെ ഒരു വേളിനിലാപ്പന്തലിലെ നവവധുവാകുമ്പോള് താലി കോര്‍ത്തു നല്‍കുമെന്റെ വരതാരകം താനെ നിന്നുടലുരുകുന്നൊരു നേരം ഈ നിറുകില്‍ പകരും സ്നേഹമന്ത്രമായിടുന്നു ശുഭജാതകം ശ്യാമതുളസിയായ് നിന് കാല്ക്കല് വീഴുമ്പോള്‍ പനിനീര്‍ച്ചുണ്ടില്‍ പതിയെ കിനിയും ഇളനീര്‍മധുരം (മെല്ലെയെന്‍) ---------------------------------- Added by Susie on February 9, 2010 melleyen kannile kunju kannaadiyil manjuneer muthupol minni nin ormmakal aaraarumariyaathe aathmaavumariyaathe arumayaay viriyumen kanimalare (melleyen) paadi oru kiliyen karalin koottil oru paattin eenam njaan mayangi veenupoya swarapanchamam melle ithalviriyum manassin chimizhil oru poovalshalabham then thiranju chunduzhinja sukhasaanthwanam chilluvaathilil oru kaattin kai thottuvo aaro kaliyaay kaathil peythu ariyaa madhuram (melleyen) naale oru veli nilaappanthalile navavadhuvaakumbol thaali korthu nalkumente varathaarakam thaane ninnudalurukunnoru neram ee mirukayil pakarum snehamanthramaayidunnu shubhajaathakam shyaamathulasiyaay nin kaalkkal veezhumbol panineerchundil pathiye kiniyum ilaneer madhuram (melleyen) |
Other Songs in this movie
- Thaarmakalkkanpulla Thathe
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Johnson
- Maanathe maamayile
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Johnson
- Peelimukil Thaazhvarayil
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Johnson
- Melleyen kannile [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Johnson