Chellakkaattu ...
Movie | Nakshathrathaaraattu (1998) |
Movie Director | Shankar M |
Lyrics | Gireesh Puthenchery |
Music | Mohan Sithara |
Singers | KS Chithra, MG Sreekumar, Srividya, CO Anto |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on May 15, 2011 ചെല്ലക്കാറ്റു ചാഞ്ചക്കമാടും ആലിൻ ചില്ലമേൽ കുഞ്ഞിക്കൂടു കൂട്ടുന്നു പാവം കുഞ്ഞാറ്റംകിളി മാരിപ്പൂ പൊഴിഞ്ഞപ്പോൾ പാടേ നനഞ്ഞും വേനൽക്കാറ്റൊഴിഞ്ഞപ്പോൾ പാടാൻ തുനിഞ്ഞും കൊക്കുമുരുമ്മി തൂവൽച്ചിറകു തലോടി തക്കിളി നൂൽക്കും നെഞ്ചിൽ കിക്കിളി കൂട്ടി തമിൽ തമ്മിൽ മെല്ലെ താലോലം കൊഞ്ചും കാലം (ചെല്ലക്കാറ്റു ചാഞ്ചക്കമാടും....) തിനയും തേനുമാലോലം പുന്നെല്ലും തമ്മിൽ കൈമാറി മധുരം ചോർന്ന ചെഞ്ചുണ്ടിൽ പൂപ്പാട്ടും പാടി ചേർന്നാടി പലകാലം ചെന്നപ്പോളൂള്ളിൽ ഓ.. പതിരില്ലാ കണ്ണീരിൻ പെയ്ത്തായ് ആരാരും കൂട്ടില്ലാക്കിളികൾ ആരിരം രാരോ ചായുറങ്ങ് അമ്മിണിപ്പൈതൽ കിടന്നുറങ്ങ് നാളെ വെളുപ്പിനു കിഴക്കുദിക്കും നന്മകൾ കാണാൻ കനിഞ്ഞുറങ്ങ് (ചെല്ലക്കാറ്റു ചാഞ്ചക്കമാടും....) അകലെ പുല്ലുമാടത്തീന്നെങ്ങാനും രണ്ടു പൊൻപ്രാക്കൾ അവിടെ വന്നു ചേർന്നപ്പോൾ ഉല്ലാസം എന്തൊരാഹ്ലാദം അലിവാലെ പാവങ്ങൾക്കമ്മയായ് ഓ അമൃതൂട്ടാൻ അച്ഛന്റെ പുണ്യമായ് താങ്ങായും തണലായുമിരുന്നു കാട്ടുമാക്കാൻ വന്നാലും കർക്കിടമാസം വന്നാലും തകതരികിട താനാരോ തക്കിട തരികിട താനാരോ ഹേയ് കാവൽ നിൽക്കാനാളുണ്ടേ കഥ പറയാനാളുണ്ടേ താനാരോ താനാരോ തക്കിട തരികിട താനാരോ (ചെല്ലക്കാറ്റു ചാഞ്ചക്കമാടും....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 15, 2011 Chellakkaattu chaanchakkamaadum aalin chillamel Kunjikkoodu koottunnu paavam kunjaattamkili Maarippoo pozhinjappol paade nananjum Venalkkaattozhinjappol paadaan thuninjum Kokkumurummi thooval chiraku thalodi Thakkili noolkkum nenchil kikkili kootti Thamil thammil melle thaalolam konchum kaalam (Chellakkaattu...) Thinayum thenumaalolam punnellum thammil kaimaari Madhuram chornna chenchundil pooppaattum paadi chernnaadi palakaalam chennappolullil oh.. pathirillaa kanneerin peythaayi aaraarum koottillaakkilikal aariram raaro chaayurangu ammini paithal kidannurangu naale veluppinu kizhakkudikkum nanmakal kaanaan kaninjurangu (Chellakkaattu...) Akale pullumaadatheennengaanum randu ponpraakkal Avide vannu chernnappol ullaasam enthoraahlaadam alivaale paavangalkkammayaay oh..amrithoottaan achante punyamaay thaangaayum thanalaayumirunnu kaattumaakkaan vannaalum karkkidamaasam vannaalum thaka tharikida thaanaaro thakkida tharikida thanaaaro hey kaaval nilkkaanaalunde kadha parayaanaalunde thaanaaro thaanaaro thakkida tharikida thaanaaro (Chellakkaattu...) |
Other Songs in this movie
- Ponveyil
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Mohan Sithara
- Neeyente Paattil Sreeragamaayi
- Singer : KJ Yesudas, Sujatha Mohan | Lyrics : Gireesh Puthenchery | Music : Mohan Sithara
- Poo Maanam Poopanthal Orukkum [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Mohan Sithara
- Poomaanam Pooppanthal Orukkum [M]
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Mohan Sithara
- Chellakkaattu chaanchakkamaadum-M
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara
- Maaye Thaye
- Singer : Ambili | Lyrics : | Music : Mohan Sithara