Neeyente Paattil Sreeragamaayi ...
Movie | Nakshathrathaaraattu (1998) |
Movie Director | Shankar M |
Lyrics | Gireesh Puthenchery |
Music | Mohan Sithara |
Singers | KJ Yesudas, Sujatha Mohan |
Lyrics
Lyrics submitted by: nijasuressh Neeyente pattil sreeraagamayi marodu cherum manveenayai thane thulumbum tharattu pole snehardramakum thoomanju pole nee vaa en chare.. (Neeyente paattil...) thodumbol thudikum pon poove neeyinnen swantham vithumbum manasail nee poothaal ee janmam dhanyam adyamayi kanda ninardramaam punchiri kothiyodennumennullil charthan (Neeyente paattil...) iruttil koluthum pon nalam nin sneham mathram ushassil thulumbum bhoopalam nin punyam mathram poo mulam chillayil poo nila pakshi pol mozhi thedunnu ennullil maunam (Neeyente paattil...) | വരികള്‍ ചേര്‍ത്തത്: nijasuressh നീയെന്റെ പാട്ടില്‍ ശ്രീരാഗമായ് മാറോടു ചേരും മണ്‍വീണയായ് താനേ തുളുമ്പും താരാട്ടു പോലെ സ്നേഹാര്‍ദ്രമാകും തൂമഞ്ഞ് പോലെ നീ വാ എന്‍ ചാരേ (നീയെന്റെ) തൊടുമ്പോള്‍ തുടിക്കും പൊന്‍പൂവേ നീയിന്നെന്‍ സ്വന്തം വിതുമ്പും മനസ്സിൽ നീ പൂത്താലീ ജന്മം ധന്യം ആദ്യമായ് കണ്ട നിന് ആർദ്രമാം പുഞ്ചിരി കൊതിയോടെന്നും എന്നുള്ളില്‍ ചാര്‍ത്താന്‍ (നീയെന്റെ) ഇരുട്ടില്‍ കൊളുത്തും പൊന്നാളം നിന് സ്നേഹം മാത്രം ഉഷസ്സില്‍ തുളുമ്പും ഭൂപാളം നിന് പുണ്യം മാത്രം പൂമുളം ചില്ലയില്‍ പൂനിലാപ്പക്ഷി പോല്‍ മൊഴി തേടുന്നു എന്നുള്ളില്‍ മൗനം (നീയെന്റെ) |
Other Songs in this movie
- Ponveyil
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Mohan Sithara
- Chellakkaattu
- Singer : KS Chithra, MG Sreekumar, Srividya, CO Anto | Lyrics : Gireesh Puthenchery | Music : Mohan Sithara
- Poo Maanam Poopanthal Orukkum [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Mohan Sithara
- Poomaanam Pooppanthal Orukkum [M]
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Mohan Sithara
- Chellakkaattu chaanchakkamaadum-M
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara
- Maaye Thaye
- Singer : Ambili | Lyrics : | Music : Mohan Sithara