Raavil ...
Movie | Angane Oru Avadhikkaalathu (1999) |
Movie Director | Mohan |
Lyrics | Gireesh Puthenchery |
Music | Johnson |
Singers | Sujatha Mohan |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by Kalyani on February 28, 2011 രാവില്‍ മേവല്‍പ്പക്ഷി പാടുന്നു ചികി ചികി ചാ..... പീലിച്ചില്ലത്തുമ്പിലാടുന്നു ചികി ചികി ചാ...(രാവില്‍...) ശിശിര കാലം....അരിയ മഞ്ഞുകാലം ശലഭഗീതം മൂളിക്കേൾപ്പൂ....ദൂരേ.... (രാവില്‍ ....) കാണാക്കാറ്റിന്‍ കൈയില്‍ ഒരു തൂവലായ് റാകിപ്പാറിപ്പോകാം അലസം മിന്നാമിന്നിപ്പൊന്നായ് തെളിവാനിലെ മിന്നല്‍ മേഘത്തേരിൽ ഉയരാം... പാടാന്‍ വരൂ....പ്രിയസായാഹ്നമേ... വാടാത്തൊരീ ചെറുപൂച്ചെണ്ടുമായ് താരമേ..നേരു നീ...മംഗളം... (രാവില്‍ ....) പമ്മിപ്പമ്മിപ്പായും പരല്‍മീനു പോല്‍ നെഞ്ചിന്നുള്ളില്‍ മോഹം പെരുകും വർണ്ണച്ചായം പെയ്യും മഴനൂലു പോല്‍ കണ്ണില്‍ സ്വപ്നത്താലം നിറയും എല്ലാമെല്ലാമൊരു മായാലയം ഏതോ പാട്ടിന്‍ സ്വരകേളീലയം സൌമ്യമീ രാത്രിയും ധന്യമായ്..... (രാവില്‍ ....) ---------------------------------- Added by Kalyani on February 28, 2011 Raavil mevalppakshi paadunnu chiki chiki chaa.. peelichillathumpilaadunnu chiki chiki chaa..(raavil....) shishira kaalam....ariya manju kaalam shalabha geetham moolikkelppuu....doore..... (raavil....) kaanaakkaattin kaiyyil oru thoovalaay raagi paarippokaam alasam... minnaaminnipponnaay theli vaanile minnal meghatheril uyaraam... paadaan varuu....priya saayaahname... vaadaathoree cheru poochendumaay thaarame..neru nee...mangalam... (raavil....) pammippammi paayum paralmeenu pol nenchinnullil moham perukum varnnachaayam peyyum mazha noolu pol kannil swapnathaalam nirayum ellaamellaamoru maayaa layam etho paattin swara kelee layam saumyamee raathriyum dhanyamaay..... (raavil....) |
Other Songs in this movie
- Praseeda devi
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Johnson
- Pular veyilum
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Johnson
- Kadanamariyum
- Singer : Sujatha Mohan, Chorus | Lyrics : Gireesh Puthenchery | Music : Johnson