Pular veyilum ...
Movie | Angane Oru Avadhikkaalathu (1999) |
Movie Director | Mohan |
Lyrics | Gireesh Puthenchery |
Music | Johnson |
Singers | KS Chithra, MG Sreekumar |
Lyrics
Added by vikasvenattu@gmail.com on January 30, 2010 സ - സ മഗസ - മഗസ പമഗസ - പമഗസ നിധപമഗസനി - നിധപമഗസനി നിസ - നിസ പുലര്‍വെയിലും പകല്‍മുകിലും സ്വയമലിയും യാമം... കുറുമൊഴിയും കുരുവികളും മഴ നനയും യാമം... പ്രണയമെഴും ദൂതുവരാന്‍ ചിറകു തരൂ വെണ്‍പ്രാവേ (പുലര്‍വെയിലും) കണിമഞ്ഞിന്‍ കസവണിയും കനകനിലാപ്പുഴയോരം (കണിമഞ്ഞിന്‍) പനിനീര്‍ത്തോണിയില്‍... പനിനീര്‍ത്തോണിയില്‍... അരികില്‍ വരില്ലേ ദേവഗായികയായ്... (പുലര്‍വെയിലും) ഒരു വാക്കും പറയാതെ പരിഭവമായ് നീ നില്‍ക്കെ (ഒരു) നിറവാര്‍തിങ്കളേ... നിറവാര്‍തിങ്കളേ... തിരിതാഴ്ത്തിടല്ലേ പ്രേമപൂര്‍ണ്ണിമയില്‍... (പുലര്‍വെയിലും) ---------------------------------- Added by Susie on July 21, 2010 Sa...Sa... MaGaSa...MaGaSa... PaMaGaSa...PaMaGaSa... NiDhaPaMaGaSaNi...NiDhaPaMaGaSaNi... NiSa...NiSa... pularveyilum pakalmukilum swayamaliyum yaamam kurumozhiyum kuruvikalum mazha nanayum yaamam pranayamezhum doothuvaraan chiraku tharoo ven praave (pularveyilum) kanimanjin kasavaniyum kanaka nilaa puzhayoram (kanimanjin) panineerthoniyil ... panineerthoniyil arikil varille devagaayikayaay (pularveyilum) oru vaakkum parayaathe paribhavamaay neenilkke (oru vaakkum) niravaarthinkale...niravaarthinkale... thiri thaazhthidalle premapoornnimayil (pularveyilum) |
Other Songs in this movie
- Praseeda devi
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Johnson
- Raavil
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Johnson
- Kadanamariyum
- Singer : Sujatha Mohan, Chorus | Lyrics : Gireesh Puthenchery | Music : Johnson