Kottiyadachoren ...
Movie | Aparaadhini (1968) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | MB Sreenivasan |
Singers | KJ Yesudas, S Janaki |
Lyrics
Lyrics submitted by: Samshayalu kottiyadachoren kottaara vaathilil mutti vilikkunna raaniyaaro.. mutti vilikkunna raaniyaaro.. (kottiyadachoren.. ) raaniyalla njaan raaniyalla njaan yaachaki premayaachaki yaachaki premayaachaki.. vaadikkarinja marubhoovil poonkula choodicha vaasantha deviyaaro.. vaasantha deviyaaro.. (vaadikkarinja.. ) deviyalla njaan... deviyalla njaan raajaveedhiyil poovukal vilkkum pookkaari.. pookkaari.. gopuradwaarathil sankalpa maalayaal deepam koluthikkazhinjilla njaan (gopura.. ) ekayaamente... ekayaamente kayyilundallo snehadeepathin kaithiri snehadeepathin kaithiri.. kottiyadachoren kottaara vaathilil mutti vilikkunna raaniyaaro.. mutti vilikkunna raaniyaaro... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലിൽ മുട്ടിവിളിക്കുന്ന റാണിയാരോ.. മുട്ടിവിളിക്കുന്ന റാണിയാരോ... (കൊട്ടി) റാണിയല്ല ഞാൻ റാണിയല്ല ഞാൻ യാചകി പ്രേമയാചകി യാചകി പ്രേമയാചകി.. വാടിക്കരിഞ്ഞ മരുഭൂവിൽ പൂങ്കുല ചൂടിച്ച വാസന്ത ദേവിയാരോ വാസന്ത ദേവിയാരോ.. (വാടിക്കരിഞ്ഞ.. ) ദേവിയല്ല ഞാൻ.. ദേവിയല്ല ഞാൻ രാജവീഥിയിൽ പൂവുകൾ വിൽക്കും പൂക്കാരി.. പൂക്കാരി.. ഗോപുരദ്വാരത്തിൽ സങ്കൽപ്പമാലയാൽ ദീപം കൊളുത്തിക്കഴിഞ്ഞില്ല ഞാൻ.. (ഗോപുര..) ഏകയാമെന്റെ.. ഏകയാമെന്റെ കയ്യിലുണ്ടല്ലോ സ്നേഹദീപത്തിൻ കൈത്തിരി സ്നേഹദീപത്തിൻ കൈത്തിരി.. കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലിൽ മുട്ടിവിളിക്കുന്ന റാണിയാരോ.. മുട്ടിവിളിക്കുന്ന റാണിയാരോ... |
Other Songs in this movie
- Jeevithathile Naadakamo
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MB Sreenivasan
- Raajahamsame
- Singer : S Janaki | Lyrics : P Bhaskaran | Music : MB Sreenivasan
- Vivaahamandapathil
- Singer : P Susheela | Lyrics : P Bhaskaran | Music : MB Sreenivasan
- Devayaani
- Singer : P Susheela, PB Sreenivas | Lyrics : P Bhaskaran | Music : MB Sreenivasan