Vivaahamandapathil ...
Movie | Aparaadhini (1968) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | MB Sreenivasan |
Singers | P Susheela |
Lyrics
Lyrics submitted by: Samshayalu aa... aa... Vivaaha mandapathilaalozhiyum - vegam virunnukaar kai kooppi pirinjupokum.. (vivaaha..) aniyarayil.... aa.... aniyarayil ninte maniyarayil-neeyum manavaala cherukkanum maathramaakum.. neeyum manavaala cherukkanum maathramaakum.. vivaaha mandapathil aalozhiyum... arangathu nadannathu chadangu maathram anuraaga naadaka naandi maathram (arangaththu) mukhapadamillaathe-abhinayamillaathe anubhavichariyanam aadyarangam vivaaha mandapathil aalozhiyum... parayenda varikal marannu pokaam paadenda padangalum marannekkaam (parayenda) parisaram marannaalum jeevitha sukhadukha paraspara samarppanam aadya dharmam paraspara samarppanam aadya dharmam (vivaaha..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ... ആ... വിവാഹമണ്ഡപത്തിലാളൊഴിയും - വേഗം വിരുന്നുകാർ കൈകൂപ്പിപ്പിരിഞ്ഞുപോകും (വിവാഹ..) അണിയറയിൽ.. ആ.. അണിയറയിൽ നിന്റെ മണിയറയിൽ - നീയും മണവാളച്ചെറുക്കനും മാത്രമാകും നീയും മണവാളച്ചെറുക്കനും മാത്രമാകും.. വിവാഹമണ്ഡപത്തിൽ ആളൊഴിയും... അരങ്ങത്തു നടന്നതു ചടങ്ങു മാത്രം അനുരാഗ നാടക നാന്ദി മാത്രം (അരങ്ങത്തു) മുഖപടമില്ലാതെ അഭിനയമില്ലാതെ അനുഭവിച്ചറിയണമാദ്യരംഗം വിവാഹമണ്ഡപത്തിൽ ആളൊഴിയും... പറയേണ്ട വരികൾ മറന്നുപോകാം പാടേണ്ട പദങ്ങളും മറന്നേക്കാം (പറയേണ്ട..) പരിസരം മറന്നാലും ജീവിത സുഖദു:ഖ പരസ്പര സമർപ്പണം ആദ്യധർമ്മം പരസ്പര സമർപ്പണം ആദ്യധർമ്മം (വിവാഹ...) |
Other Songs in this movie
- Jeevithathile Naadakamo
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MB Sreenivasan
- Kottiyadachoren
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : MB Sreenivasan
- Raajahamsame
- Singer : S Janaki | Lyrics : P Bhaskaran | Music : MB Sreenivasan
- Devayaani
- Singer : P Susheela, PB Sreenivas | Lyrics : P Bhaskaran | Music : MB Sreenivasan