View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിവാഹമണ്ഡപത്തില്‍ ...

ചിത്രംഅപരാധി (1968)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Samshayalu

aa... aa...
Vivaaha mandapathilaalozhiyum - vegam
virunnukaar kai kooppi pirinjupokum.. (vivaaha..)
aniyarayil.... aa....
aniyarayil ninte maniyarayil-neeyum
manavaala cherukkanum maathramaakum..
neeyum manavaala cherukkanum maathramaakum..
vivaaha mandapathil aalozhiyum...

arangathu nadannathu chadangu maathram
anuraaga naadaka naandi maathram (arangaththu)
mukhapadamillaathe-abhinayamillaathe
anubhavichariyanam aadyarangam

vivaaha mandapathil aalozhiyum...

parayenda varikal marannu pokaam
paadenda padangalum marannekkaam (parayenda)
parisaram marannaalum jeevitha sukhadukha
paraspara samarppanam aadya dharmam
paraspara samarppanam aadya dharmam (vivaaha..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആ... ആ...
വിവാഹമണ്ഡപത്തിലാളൊഴിയും - വേഗം
വിരുന്നുകാർ കൈകൂപ്പിപ്പിരിഞ്ഞുപോകും (വിവാഹ..)
അണിയറയിൽ.. ആ..
അണിയറയിൽ നിന്റെ മണിയറയിൽ - നീയും
മണവാളച്ചെറുക്കനും മാത്രമാകും
നീയും മണവാളച്ചെറുക്കനും മാത്രമാകും..
വിവാഹമണ്ഡപത്തിൽ ആളൊഴിയും...

അരങ്ങത്തു നടന്നതു ചടങ്ങു മാത്രം
അനുരാഗ നാടക നാന്ദി മാത്രം (അരങ്ങത്തു)
മുഖപടമില്ലാതെ അഭിനയമില്ലാതെ
അനുഭവിച്ചറിയണമാദ്യരംഗം

വിവാഹമണ്ഡപത്തിൽ ആളൊഴിയും...

പറയേണ്ട വരികൾ മറന്നുപോകാം
പാടേണ്ട പദങ്ങളും മറന്നേക്കാം (പറയേണ്ട..)
പരിസരം മറന്നാലും ജീവിത സുഖദു:ഖ
പരസ്പര സമർപ്പണം ആദ്യധർമ്മം
പരസ്പര സമർപ്പണം ആദ്യധർമ്മം (വിവാഹ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജീവിതത്തിലെ നാടകമോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
കൊട്ടിയടച്ചൊരെന്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
രാജഹംസമേ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ദേവയാനി
ആലാപനം : പി സുശീല, പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍