View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലോലം പൊന്നൂഞ്ഞാലാടി ...

ചിത്രംനാടന്‍പെണ്ണും നാട്ടുപ്രമാണിയും (2000)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎ ബി മുരളി
ആലാപനംശ്രീനിവാസ്

വരികള്‍

Lyrics submitted by: Jayasree Thottekkat

Aalolam ponnoonjaalaadi ammaykkoru thaaraattaayi
ani maaril chernnu mayangi kaalam
kannaadi puzha neenthi kayari kannippoo nullum kaattil
kunni mani kunkumamuthirum kaalam
kulazhoothana pulli kuyilinu neeyille
kali chiriyil..
pakalukal pozhiyum nizhalukal than vazhiye nin
baalyam varavaayi pookkaalam (aalolam...)

ezhuthaathoru pusthakamaai nin
ethirkaalam kaavalirunnille
vellaaram kunnin pullorkudam paadi
aaraariro..aaraariro..aaraariraarriraaro....

anayaapperu vettamudanju
alayaanirul veedhikalaayille nenchil..
koorambu kollum raappaadikal thengi..
aaraariro..aaraariro..aaraariraarriraaro.... (aalolam...)
വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

ആലോലം പൊന്നൂഞ്ഞാലാടി
അമ്മയ്ക്കൊരു താരാട്ടായി
അണിമാറിൽ ചേർന്നു മയങ്ങി കാലം
കണ്ണാടിപ്പുഴ നീന്തി കയറി
കന്നിപ്പൂ നുള്ളും കാറ്റിൽ
കുന്നിമണി കുങ്കുമമുതിരും കാലം
കുഴലൂത്തുന്ന പുള്ളികുയിലിന് നീയല്ലേ കളി ചിരിയിൽ
പകലുകൾ പൊഴിയും നിഴലുകൾ തൻ വഴിയേ നിൻ
ബാല്യം വരവായി പൂക്കാലം (ആലോലം)

എഴുത്തതൊരു പുസ്തകമായി നിൻ
എതിർക്കാലം കാവലിരുന്നില്ലേ
വെള്ളാരംകുന്നിൻ പുള്ളോർകുടം പാടി
ആരിരാരോ....ആരിരാരോ...ആരാരിരാരിരാരോ

അണയാപ്പെരു വെട്ടമുടഞ്ഞു
അലയാനിരുൾ വീഥികളായില്ലേ നെഞ്ചിൽ
കൂരമ്പുകൊള്ളും രാപ്പാടികൾ തേങ്ങി
ആരിരാരോ....ആരിരാരോ...ആരാരിരാരിരാരോ (ആലോലം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നും പൊന്നുരുക്കി തീര്‍ത്തു
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
മധുരമീ സംഗമം (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
മയിലാടും കുന്നിന്മേല്‍
ആലാപനം : സന്തോഷ്‌ കേശവ്‌, ഗോപിക പൂര്‍ണ്ണിമ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
ആതിരത്തുമ്പിയെ
ആലാപനം : സന്തോഷ്‌ കേശവ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
മധുരമീ സംഗമം [D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
മധുരമീ സംഗമം [D]
ആലാപനം : കെ എസ്‌ ചിത്ര, സന്തോഷ്‌ കേശവ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
സ്നേഹം തളിരിലകളില്‍
ആലാപനം : സന്തോഷ്‌ കേശവ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി
ഇളമനസ്സിൻ
ആലാപനം : കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എ ബി മുരളി