Ponnin Kinaavu Pol ...
Movie | Yakshikkaavu (1981) |
Movie Director | Chandrasekharan Thambi |
Lyrics | Chunakkara Ramankutty |
Music | Prathap Singh (Pradeep Singh) |
Singers | Sushama Pai |
Lyrics
Lyrics submitted by: Dr. Susie Pazhavarical ponnin kinaavu pol aakaashacheruvil aayiram pushpangal vidarumbol aaraarum kaanaathen aathmaavil padarum anuraagagaanamaay vannille akhilam marannu nee ninnille ponnin kinaavu pol ee kaavukalil nin divyaanubhoothi than raaga sourabham parannu ee kulir punchiricholayil ente maanasam polum marannu ( ponnin kinaavu pol ) aa raavukalil en antharangathile mohapushpangal vidarnnu aa raavukalil en antharangathile mohapushpangal vidarnnu aa mizhikkonile shobhayil ennum aayiram swapnam valarnnu ( ponnin kinaavu pol ) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പൊന്നിൻ കിനാവു പോൽ ആകാശച്ചെരുവിൽ ആയിരം പുഷ്പങ്ങൾ വിടരുമ്പോൾ ആരാരും കാണാതെൻ ആത്മാവിൽ പടരും അനുരാഗഗാനമായ് വന്നില്ലേ അഖിലം മറന്നു നീ നിന്നില്ലേ പൊന്നിൻ കിനാവു പോൽ ... ഈ കാവുകളിൽ നിൻ ദിവ്യാനുഭൂതിതൻ രാഗസൗരഭം പരന്നു ഈ കുളിർ പുഞ്ചിരിച്ചോലയിൽ എന്റെ മാനസം പോലും മറന്നു ( പൊന്നിൻ കിനാവു പോൽ ) ആ രാവുകളിൽ എൻ അന്തരംഗത്തിലെ മോഹപുഷ്പങ്ങൾ വിടർന്നു ആ രാവുകളിൽ എൻ അന്തരംഗത്തിലെ മോഹപുഷ്പങ്ങൾ വിടർന്നു ആ മിഴിക്കോണിലെ ശോഭയിൽ എന്നും ആയിരം സ്വപ്നം വളർന്നു ( പൊന്നിൻ കിനാവു പോൽ ) |
Other Songs in this movie
- Ennaathmaavil Nee
- Singer : Sushama Pai | Lyrics : Chunakkara Ramankutty | Music : Prathap Singh (Pradeep Singh)
- Sisira Manohara Raathri
- Singer : Ramesh Murali | Lyrics : Chunakkara Ramankutty | Music : Prathap Singh (Pradeep Singh)
- Sandhyaameghangal
- Singer : Gopan | Lyrics : Chunakkara Ramankutty | Music : Prathap Singh (Pradeep Singh)