Oru Thamburu Naadasarovaram ...
Movie | Kazhumaram (1982) |
Movie Director | AB Raj |
Lyrics | Bichu Thirumala |
Music | Shankar Ganesh |
Singers | Unni Menon |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 ഒരു തംബുരു നാദസരോവരം അതിൽ നീന്തി നാദമരാളം തൻ വെൺചിറകേഴും വീശി മന്ദമായ് സ്വന്തം താവള ജന്മ തടാകം വിട്ടുപോയ് ഗാനങ്ങളായ് ഏതോ കിന്നര സ്വർഗ്ഗ വിഹാരം തേടുവാൻ സംഗീതമായ് വെണ്ണ തോൽക്കുമാ തൂവലാൽ സ്വയം പൊൻകിനാക്കൾ തൻ ശയ്യ നെയ്യുവാൻ ഒരുങ്ങീ മോഹങ്ങൾ ഓരോ ദാഹങ്ങൾ നൂറുതാമരത്തണ്ടു മേഞ്ഞുമാ ക്ഷീരയാമിനീ സാഗരങ്ങളിൽ തുഴഞ്ഞും നീരാടി വീണ്ടും നീരാടി എന്തൊരു സുഖം എന്തൊരു രസം (ഒരു തംബുരു..) നീലരാത്രി തൻ ജാലകങ്ങളിൽ നീന്തി വന്നിറങ്ങുന്ന വേളയിൽ വിരിഞ്ഞൂ ഓളങ്ങൾ നെഞ്ചിൽ താളങ്ങൾ തൂമരന്ദവും തേൻ വസന്തവും മാറിമാറിയാ മാനസങ്ങളിൽ വിരിഞ്ഞൂ ഉല്ലാസം എന്നും സല്ലാപം എന്തൊരു മദം എന്തൊരു ലയം (ഒരു തംബുരു..) ---------------------------------- Added by devi pillai on November 30, 2010 oru thamburu naadasarovaram athil neenthi naadamaraalam than ven chirakezhum veeshi mandamaay swatham thaavala janmathadaakam vittu poy gaanangalaay etho kinnara swargga vihaaram theduvaan sangeethamaay vennatholkkumaa thoovalaal swayam ponkinaakkal than shayya neyyuvaan orungee mohangal oro daahangal nooruthaamarathandu menjumaa ksheerayaaminee saagarangalil thuzhanjum neeraadi veendum neeraadi enthoru sukham enthoru rasam.... neelaraathri than jaalakangalil neenthivannirangunna velayil virinju olangal nenchil thaalangal thoomarandavum then vasanthavum mari maariyaa maanasangalil virinju ullaasam ennum sallaapam enthoru madam enthoru layam |
Other Songs in this movie
- Thiramaalakal moodiya
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shankar Ganesh
- Kallavaattinoppam
- Singer : SP Balasubrahmanyam | Lyrics : Bichu Thirumala | Music : Shankar Ganesh
- Muthuppanthal mullappanthal
- Singer : P Jayachandran, Vani Jairam | Lyrics : Bichu Thirumala | Music : Shankar Ganesh
- Slokam
- Singer : | Lyrics : Traditional | Music : Shankar Ganesh