ശിവമല്ലിപ്പൂ ...
ചിത്രം | വല്യേട്ടന് (2000) |
ചലച്ചിത്ര സംവിധാനം | ഷാജി കൈലാസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by vikasvenattu@gmail.com on April 10, 2010 ശിവമല്ലിപ്പൂ പൊഴിയ്ക്കും മാര്‍കഴിക്കാറ്റേ ശിവകാമിക്കോവില്‍ ചുറ്റും മാമഴക്കാറ്റേ വനമുല്ലയ്ക്കും വാര്‍ത്തുമ്പിയ്ക്കും ഈ മുത്തണിമുത്തുകള്‍ കൊത്തിയെടുക്കണ തത്തകളെത്തണ പൊങ്കലിനിക്കുറിയിത്തിരി- യിത്തിരി മരതകമഴ വേണം വേണം (ശിവമല്ലി) പുഴയോരം വെയില്‍കായും പരല്‍മീനും ഈ ഞാനും മഴനൂലില്‍ മണ്ണില്‍ നല്ലൊരൂഞ്ഞാലിട്ടോളാം മലയോരം കുടില്മേയും നറുമഞ്ഞും ഈ ഞാനും ചെറുചോളപ്പൂക്കള്കൊണ്ടു ചില്ലു മേഞ്ഞോളാം ഈ വെണ്ണിലാവിന്റെ വെളിച്ചത്തില്‍ മിഴി മിന്നിമിനുങ്ങി നടന്നോളാം മഞ്ഞളരഞ്ഞ മുകില്ച്ചെരുവില് ചെറുകാറ്റുകണക്കു പറന്നോളം കുത്തുവിളക്കു കൊളുത്തിയ രാവിന് കുമ്പിളിലമ്പിളി പാലു കുറുക്കിയ താഴ്വരയില് പൂമഴയായ് പുലര്മഴയായ്... (ശിവമല്ലി) മുടിയെല്ലാം മെടയാനായ് ഒരുകോടിപ്പൂ വേണം വള വേണം ചാന്തു വേണം ചേലയും വേണം അണിയാരം ചാര്‍ത്താനായ് അരപ്പവന്‍ വേറെ വേണം വിളയാടും ബൊമ്മ വേണം കൊച്ചുപാപ്പാത്തീ ഈ കോവിലിലാവണിയുത്സവമായ് പല കോലമയില്ക്കളി കുമ്മികളായ് പടകു തുഴഞ്ഞീപ്പുഴതാണ്ടി പല വേലകള്‍ വിരുതുകള്‍ കാണേണം വെള്ളരി വെറ്റില വച്ചു തൊഴാം തിരുമുമ്പിലെ മുന്തിരിച്ചന്ദനമെട്ടടിമലരുഴിയാം മനമുഴിയാം നിറമെറിയാം... (ശിവമല്ലി) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011 Shivamallippoo pozhikkum maargazhikkaatte shivakaamikkovil chuttum maamazhakkaatte vanamullaykkum vaarthumpikkum ee muthanimuthukal kothiyedukkana thathakalethana ponkalinikkuriyithiri yithiri marathakamazha venam venam (Shivamallippoo...) Puzhayoram veyil kaayum paralmeenum ee njaanum mazhanoolil mannil nalloroonjaalittolaam malayoram kudil meyum narumanjum ee njaanum cherucholappookkal kondu chillu menjolaam Ee vennilaavinte velichathil mizhi minniminungi nadannolaam manjalaranja mukilcheruvil cherukaattu kanakku parannolaam kuthuvilakku koluthiya raavin kumpililampili paalu kurukkiya thaazhvarayil poomazhayil pularmazhayaay (Shivamallippoo...) Mudiyellaam medayaanaay oru kodippoo venam vala venam chaanthu venam chelayum venam aniyaaram chaarthaanaay arappavan vere venam vilayaadum bomma venam kochupaappaathi Ee kovililaavaniyulsavamaay pala kolamayilkkali kummikalaay padaku thuzhanjeeppuzha thaandi pala velakal viruthukal kaanenam vellari vettila vechu thozhaam thirumunpile munthirichandanamettadi malaruzhiyaam manamuzhiyaam nirameriyaam (Shivamallippoo...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്മരാമി
- ആലാപനം : പി ജയചന്ദ്രൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- മാനത്തെ മണിത്തുമ്പ (നിറനാഴി)
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- ആറുപതു തിരിയിട്ട
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- ആറുപതു തിരിയിട്ട (F)
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- നെറ്റിമേലെ പൊട്ടിട്ടാലും [D]
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- കണ്ണിലമ്പും വില്ലും
- ആലാപനം : എം ജി ശ്രീകുമാർ, അഫ്സല് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- നെറ്റിമേലെ പൊട്ടിട്ടാലും [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- നെറ്റിമേലെ പൊട്ടിട്ടാലും [M]
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര