View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശാരദ ചന്ദ്രികയോടെ ...

ചിത്രംഅനന്തനും അപ്പുക്കുട്ടനും ആനയുണ്ട് (1990)
ചലച്ചിത്ര സംവിധാനംഎ ടി അബു
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on January 31, 2010

ശാരദചന്ദ്രികയോടെ
ശ്രീകാര്‍ത്തികരാത്രിയണഞ്ഞു
യമുനേ പ്രിയേ സഖിയെങ്ങുപോയ്
ഇനിയും പരിഭവമെന്തേ
(ശാരദ)

രാധാമാനസമുരളികയില്ലാതെ
രാസമുഹൂര്‍ത്തമുണ്ടോ
യദുനന്ദനകേളിയുണ്ടോ
യാദവഹൃദയവിപഞ്ചികതന്‍
ശ്രുതിമാധുരിയുണ്ടോ
വ്രീളാലോലയാം വാസന്തമുണ്ടോ
സോമലതാഗൃഹമുണ്ടോ
(ശാരദ)

ഗോപവധൂഹൃദയാഞ്ജലിയില്ലാതെ
രമ്യവൃന്ദാവനമുണ്ടോ
മൃദുമന്ദസമീരനുണ്ടോ
ശ്യാമമനോരഥമേകിയ
കോകിലകാകളിയുണ്ടോ
നീഹാരാര്‍ദ്രമാം തീരങ്ങളുണ്ടോ
ദ്വാപരവൈഭവമുണ്ടോ
(ശാരദ)

----------------------------------

Added by Susie on February 4, 2010

shaaradachandrikayode
shreekaarthika raathriyananju
yamune priyasakhiyengupoy
iniyum paribhavamenthe
(shaarada)

raadhaamaanasa muralikayillaathe
raasamuhoorthamundo
yadunandana keliyundo
yaadavahridayavipanchika than
shruthimaadhuriyundo
vreelaalolayaam vaasanthamundo
somalathaagrihamundo
(shaarada)

gopavadhoohridayaanjaliyillaathe
ramyavrindaavanamundo
mridumandasameeranundo
shyaamamanoradhamekiya
kokila kaakaliyundo
neehaaraardramaam theerangalundo
dwaapara vaibhavamundo
(shaarada)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേലെ കണ്ടത്തിന്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
മണിപ്രവാളം (തുമ്പപ്പൂവില്‍ ഉണര്‍ന്നു വാസരം)
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
മന്ദാരപ്പൂവൊത്ത
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
മന്ദാരപ്പൂവൊത്ത
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
താമരക്കണ്ണനെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍