Narthaki ...
Movie | Kodungallooramma (1968) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | K Raghavan |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical narthaki nishaanarthaki nee enthinithra thaamasichu raasakreedaa nritham kazhinjappol innu raathriyaayippoyi raasakreedaa nritham kazhinjappol innu raathriyaayippoyi pushpashayya sakhikal virichittu ethra neram kazhinju ethra neram kazhinju madyachashakam nirachu njaan vechchittu ethra neram kazhinju ethra neram kazhinju (narthaki) kaalchilankayazhichotte - njaan kachamanikalazhichotte kaalchilankayazhichotte - njaan kachamanikalazhichotte chaalichu maarilum kavililum chaarthiya chaayilyam kazhukikkalanjotte thidukkamaayo athinu munpe thidukkamaayo | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ നര്‍ത്തകി നിശാനര്‍ത്തകി നീ എന്തിനിത്ര താമസിച്ചു ? രാസക്രീഢാ നൃത്തം കഴിഞ്ഞപ്പോള്‍ രാത്രിയായിപ്പോയി ഇന്നു രാത്രിയായിപ്പോയി രാസക്രീഢാ നൃത്തം കഴിഞ്ഞപ്പോള്‍ രാത്രിയായിപ്പോയി ഇന്നു രാത്രിയായിപ്പോയി പുഷ്പശയ്യ സഖികള്‍ വിരിച്ചിട്ട് എത്ര നേരം കഴിഞ്ഞു എത്ര നേരം കഴിഞ്ഞു മദ്യചഷകം നിറച്ചു ഞാന്‍ വെച്ചിട്ട് എത്ര നേരം കഴിഞ്ഞു എത്ര നേരം കഴിഞ്ഞു ( നര്‍ത്തകി ) കാല്‍ചിലങ്കയഴിച്ചോട്ടെ - ഞാന്‍ കച്ചമണികളഴിച്ചോട്ടേ കാല്‍ചിലങ്കയഴിച്ചോട്ടെ - ഞാന്‍ കച്ചമണികളഴിച്ചോട്ടേ ചാലിച്ചു മാറിലും കവിളിലും ചാര്‍ത്തിയ ചായില്ല്യം കഴുകിക്കളഞ്ഞോട്ടേ തിടുക്കമായോ - അതിനു മുന്‍പേ തിടുക്കമായോ. |
Other Songs in this movie
- Manjubhaashini
- Singer : KJ Yesudas | Lyrics : Vayalar | Music : K Raghavan
- Kodungallooramme
- Singer : M Balamuralikrishna, Chorus | Lyrics : Vayalar | Music : K Raghavan
- Sthree Hridayam
- Singer : PB Sreenivas | Lyrics : Vayalar | Music : K Raghavan
- Kaaverippoompattanathil
- Singer : P Susheela, M Balamuralikrishna | Lyrics : Vayalar | Music : K Raghavan
- Bhadradeepam
- Singer : S Janaki | Lyrics : Vayalar | Music : K Raghavan
- Udayaasthamanangale
- Singer : KJ Yesudas | Lyrics : Vayalar | Music : K Raghavan
- Rithukanyakayude
- Singer : P Susheela | Lyrics : Vayalar | Music : K Raghavan