Rithukanyakayude ...
Movie | Kodungallooramma (1968) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | K Raghavan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai rithu kanyakayude lathaa grihathile rishi kumaaraa.. (2) paathiyadanja nin nayana dalangalil bhakthiyo swapnamo paramahamsapada nirvrithiyo? bhakthiyenkil nin thiru munnil valkkalamaninju njaan nilkkum (2) thudikkum nenjin thapassinidayil thulasi poomaala chaarthum njaanam thulasi poomaala chaarhtum (rithu kanyakayude) swapnamenkil madananayakkum apsarassaay njaan nilkkum (2) manassum vapussum madhu chandrikayil malarambeytheythu murikkum raathriyil malarambeytheythu murikkum (rithu kanyakayude) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ പാതിയടഞ്ഞനിന്‍ നയനദലങ്ങളില്‍ ഭക്തിയോ സ്വപ്നമോ പരമഹംസപദ നിര്‍വൃതിയോ? ഭക്തിയെങ്കില്‍ നിന്തിരുമുന്നില്‍ വല്‍ക്കലമണിഞ്ഞുനില്‍ക്കും ഞാന്‍ തുടിയ്ക്കും നെഞ്ചില്‍ തപസ്സിനിടയില്‍ തുളസിപ്പൂമാലചാര്‍ത്തും ഞാനാം തുളസിപ്പൂമാല ചാര്‍ത്തും ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ... സ്വപ്നമെങ്കില്‍ മദനനയയ്ക്കും അപ്സരസ്സായ് ഞാന്‍ നില്‍ക്കും മനസ്സും വപുസ്സും മധുചന്ദ്രികയില്‍ മലരമ്പെയ്തെതു മുറിയ്ക്കും രാത്രിയില്‍ മലരമ്പെയ്തെയ്തു മുറിയ്ക്കും ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ... |
Other Songs in this movie
- Manjubhaashini
- Singer : KJ Yesudas | Lyrics : Vayalar | Music : K Raghavan
- Kodungallooramme
- Singer : M Balamuralikrishna, Chorus | Lyrics : Vayalar | Music : K Raghavan
- Narthaki
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : K Raghavan
- Sthree Hridayam
- Singer : PB Sreenivas | Lyrics : Vayalar | Music : K Raghavan
- Kaaverippoompattanathil
- Singer : P Susheela, M Balamuralikrishna | Lyrics : Vayalar | Music : K Raghavan
- Bhadradeepam
- Singer : S Janaki | Lyrics : Vayalar | Music : K Raghavan
- Udayaasthamanangale
- Singer : KJ Yesudas | Lyrics : Vayalar | Music : K Raghavan