Aalaayaal Thara Venam ...
Movie | Aalolam (1982) |
Movie Director | Mohan |
Lyrics | Kavalam Narayana Panicker |
Music | Kavalam Narayana Panicker |
Singers | Nedumudi Venu |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aalaayaal thara venam aduthorambalam venam... aalinu chernnoru kulavum venam... kulippaanaay kulam venam... kulathil chenthaamara venam.. kulichu chennakam pookaan chandanam venam.. poovaayaal manam venam poomaanaayaal gunam venam.. poomaanini maarkalaayaal adakkam venam... yudhathinkal raaman nallu kulathinkal seetha nallu oonurakkam upekshippaan laxmanan nallu padaykku bharathan nallu.. paravaan painkili nallu... parakkunna pakshikalil garudan nallu... naadaayaal nripan venam.. arikil manthrimaar venam.. naadinu gunamulla prajakal venam... mangaattachanu nyaayam nallu... magalyathinu swarnam nallu... mangaathirippaan nilavillakku nallu... paaliyathachanu praayam nallu... paalil panchasaara nallu... paaraathirippaan chila padavi nallu... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആലായാല്‍ തറവേണം അടുത്തൊരമ്പലം വേണം ആലിന്നു ചേര്‍ന്നൊരു കുളവും വേണം കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമരവേണം കുളികഴിഞ്ഞകം പൂകാന്‍ ചന്ദനം വേണം പൂവായാല്‍ മണം വേണം പൂമാനായാല്‍ ഗുണം വേണം പൂമാനിനിമാര്‍കളായാലടക്കം വേണം യുദ്ധത്തിങ്കല്‍ രാമന്‍ നല്ലു കുലത്തിങ്കല്‍ സീത നല്ലു ഊണുറക്കമുപേക്ഷിപ്പാന്‍ ലക്ഷ്മണന്‍ നല്ലൂ പടയ്ക്കു ഭരതന്‍ നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ പറക്കുന്ന പക്ഷികളില്‍ ഗരുഡന്‍ നല്ലൂ നാടായാല്‍ നൃപന്‍ വേണം അരികില്‍ മന്ത്രിമാര്‍ വേണം നാടിന്നു ഗുണമുള്ള പ്രജകള്‍ വേണം മങ്ങാട്ടച്ചനു ന്യായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണം നല്ലൂ മങ്ങാതിരിപ്പാന്‍ നിലവിളക്കു നല്ലൂ പാലിയത്തച്ചനുപായം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ പാറാതിരിപ്പാന്‍ ചില പദവി നല്ലൂ |
Other Songs in this movie
- Aalolam Peeli
- Singer : KJ Yesudas, Kavalam Sreekumar | Lyrics : Kavalam Narayana Panicker, Jayadevar | Music : Ilayaraja
- Ambathombathu Penpakshi
- Singer : KJ Yesudas, Chorus, Kalyani Menon | Lyrics : Kavalam Narayana Panicker | Music : Ilayaraja
- Thanal Virikkan Kudanivarthum
- Singer : S Janaki | Lyrics : Kavalam Narayana Panicker | Music : Ilayaraja
- Veene Veene
- Singer : S Janaki | Lyrics : Kavalam Narayana Panicker | Music : Ilayaraja