Hridaya Vrindaavaniyil ...
Movie | Kadhaavaseshan (2004) |
Movie Director | TV Chandran |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | G Venugopal |
Lyrics
Lyrics submitted by: Kalyani aa...aa...aa..... Hridayavrindaavaniyil kaathorthu swapnangal kaathunilkke hridayavrindaavaniyil kaathorthu swapnangal kaathunilkke aadyaanuraagathin aathma nomparavumaayaaro kadannuvannu jaalakavaathilil paathimaranjuninnenne tharalithanaakki enne pulakithanaakki...... hridayavrindaavaniyil......vrindaavaniyil....... thaarunnyamozhukum thaarilam meniyil mridula vikaarangal poothu thaarunnyamozhukum thaarilam meniyil mridula vikaarangal poothu thoomanjilunarum kunjilam pookkalpo- lenne marannu njaan ninnu aadya chumpanathinte amritha sanjeevani aathmadalathil padarnnuu... hridayavrindaavaniyil kaathorthu swapnangal kaathunilkke vaachaalamaam maunaraagangal paadum manthrangalaayiram kettuu vaachaalamaam maunaraagangal paadum manthrangalaayiram kettuu thenkanam nukarum kulirilam kaattupol ennil thiranju njaanentho.... aarorumariyaathoraasukha nimishathin aalinganathaal mayangii..... (hridayavrindaavaniyil kaathorthu.......) | വരികള്‍ ചേര്‍ത്തത്: കല്ല്യാണി ആ...ആ...ആ..... ഹൃദയവൃന്ദാവനിയില്‍ കാതോര്‍ത്തു സ്വപ്നങ്ങള്‍ കാത്തുനില്‍ക്കെ ഹൃദയവൃന്ദാവനിയില്‍ കാതോര്‍ത്തു സ്വപ്നങ്ങള്‍ കാത്തുനില്‍ക്കെ ആദ്യാനുരാഗത്തിന്‍ ആത്മനൊമ്പരവുമായാരോകടന്നുവന്നു ജാലകവാതിലില്‍ പാതി മറഞ്ഞുനിന്നെന്നെ തരളിതനാക്കി എന്നെ പുളകിതനാക്കി...... ഹൃദയവൃന്ദാവനിയില്‍ ....വൃന്ദാവനിയില്‍ താരുണ്യമൊഴുകും താരിളംമേനിയില്‍ മൃദുല വികാരങ്ങള്‍ പൂത്തൂ..... താരുണ്യമൊഴുകും താരിളംമേനിയില്‍ മൃദുല വികാരങ്ങള്‍ പൂത്തൂ..... തൂമഞ്ഞിലുണരും കുഞ്ഞിളംപൂക്കള്‍പോ- ലെന്നെ മറന്നു ഞാന്‍ നിന്നു ആദ്യ ചുംബനത്തിന്റെ അമൃതസഞ്ജീവനി ആത്മദലത്തില്‍ പടര്‍ന്നൂ...... ഹൃദയവൃന്ദാവനിയില്‍ കാതോര്‍ത്തു സ്വപ്നങ്ങള്‍ കാത്തുനിൽക്കേ.. വാചാലമാം മൌനരാഗങ്ങള്‍ പാടും മന്ത്രങ്ങളായിരം കേട്ടൂ വാചാലമാം മൌനരാഗങ്ങള്‍ പാടും മന്ത്രങ്ങളായിരം കേട്ടൂ തേന്‍കണം നുകരും കുളിരിളം കാറ്റുപോല്‍ എന്നില്‍ തിരഞ്ഞുഞാനെന്തോ .... ആരോരുമറിയാത്തൊരാസുഖനിമിഷത്തിന്‍ ആലിംഗനത്താല്‍ മയങ്ങീ..... (ഹൃദയവൃന്ദാവനിയില്‍ കാതോര്‍ത്തു.......) |
Other Songs in this movie
- Mere Duniya Mem
- Singer : Shalini Singh | Lyrics : Gouhar Rasa | Music : Isaac Thomas Kottukapally
- Kannu Nattu Kaathirunnittum
- Singer : P Jayachandran, Vidyadharan Master | Lyrics : Gireesh Puthenchery | Music : M Jayachandran
- Kannu Nattu Kaathirunnittum
- Singer : P Jayachandran | Lyrics : Gireesh Puthenchery | Music : M Jayachandran