Iniyumen(f) ...
Movie | Pakal (2006) |
Movie Director | MA Nishad |
Lyrics | Gireesh Puthenchery |
Music | MG Radhakrishnan |
Singers | Aparna Rajeev |
Lyrics
Added by Vijayakrishnan VS on February 10, 2010 ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റു വീഴുന്ന നിനവിന്റെ രാഗവും ദുഃഖം ഇതൾവാടി വീഴുമെൻ മനസ്സിന്റെ പൂവിലേക്കിടറി വീഴുന്നതും ദുഃഖം.. പറയാതെ യാത്രപോയ് മറയുന്ന പകലിന്റെ ചിറകായ് തളർന്നതും ദുഃഖം ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിനു ശക്തിയേകുന്നതും ദുഃഖം.. ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്നും തിരിയായെരിഞ്ഞതും ദു:ഖം ജന്മങ്ങളെല്ലാം എനിക്കായ് മരിക്കുവാൻ ജാതകം തീർപ്പതും ദുഃഖം.. ---------------------------------- Added by Vijayakrishnan VS on February 10, 2010 Iniyumen pattilekkittittu veezhunna ninavinte ragavum dukham ithal vaadi veezhumen manassinte poovilekkidari veezhunnathum dukham.. parayathe yathrapoy marayunna pakalinte chirakaay thalarnnathum dukham dukhangalellam marakkan manassinu sakthiyekunnathum dukham... idarathe jeevante idanazhiyil ninnum thiriyayerinjathum dukham janmangalellam enikkay marikkuvan jathakam theerppathum dukham... |
Other Songs in this movie
- Enthithra Vaiki Nee Sandhye
- Singer : G Venugopal | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Iniyumen
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : MG Radhakrishnan