Aalappuzha Vaazhum ...
Movie | Thachilledathu Chundan (1999) |
Movie Director | Shajoon Karyal |
Lyrics | Bichu Thirumala |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by madhavabhadran on April 18, 2010 (പു) തച്ചിലേടത്തു ഭഗവതിയേ തൃക്കടാക്ഷങ്ങള്‍ ചൊരിയണമേ തൃക്കടാക്ഷങ്ങള്‍ ചൊരിയണമേ (സ്ത്രീ) ഹോ.. (കോ) തെയ്തോം തെയ്തോം തെയ്തോം തെയ്തെയ്തോം (4) (പു) ആലപ്പുഴ വാഴും ജയകാളീ ജയലളിത നടന- ശീലത്തൊരു കേളിക്കൊടി പാറും പടകിളകിയൊഴുകി മേളത്തൊടു താളത്തൊടു ജാലക്കരവിരുതുപൊരുതി ആണുങ്ങട മാനങ്ങടെ വീറൂട്ടിയൊരുശിരു- മാടിപ്പിടിവാശിത്തുഴയൂന്നിപ്പിണര്‍ വിതറി വിതറി ലീലത്തകില്‍ നാദസ്വരഘോഷം തരും ഒലിയും ഒളിയും അലയില്‍ ഇളകി അഴകു തഴുകി പടകു പടകു പടകള്‍ മുറുകി എതിരു കുതിരെ തളരും അളവില്‍ അടരു തുടരും അമരമണിയും ജയം വരും വരം തുരും (ആലപ്പുഴ വാഴും) (കോ) തെയ്തെയ്തോം (8) (പു) ജകജല ജനങ്ങള്‍ തന്മനം നിറഞ്ഞാല്‍ പലതിനും മിന്നടിപിടി ഉഴിഞ്ഞവര്‍ക്കകം തെളിഞ്ഞാല്‍ ഇടം വലം തിരിഞ്ഞവര്‍ സ്വയം മറന്നാല്‍ മനസ്സുകള്‍ ചെന്നിടം നിറമ്മറന്നവര്‍ കരം കൊടുത്താല്‍ പഴംപുരാണങ്ങള്‍ ഞൊടി പുനര്‍ജനിച്ചീടാം ഇളം കരള്‍പൂക്കള്‍ നറുമണം ചൊരിഞ്ഞീടാം പഴംപുരാണങ്ങള്‍ ഞൊടി പുനര്‍ജനിച്ചീടാം ഇളം കരള്‍പൂക്കള്‍ നറുമണം ചൊരിഞ്ഞീടാം പുഴുക്കിനെ മെഴുക്കുകള്‍ വഴുക്കിയും മെഴുക്കിയും കുഴപ്പകക്കുഴപ്പമാക്കി (കോ) ഹേയ്... (ആലപ്പുഴ വാഴും) ജനഗണമനങ്ങകള്‍ തന്‍ രസത്തടങ്ങള്‍ കരകളില്‍ ആരവഹരമുതിരുമിടും മൊഴിക്കുടങ്ങള്‍ കുരവകളുഴിഞ്ഞെറിഞ്ഞനുഗ്രഹിച്ചാല്‍ അതിശയ- കാഹളരസചിലന്തികള്‍ പറന്നു പൊങ്ങും അകത്തളം തോറും തുടര്‍ അടര്‍ക്കളം മാറും മനക്കരള്‍ക്കാവില്‍ നിലവിളക്കുകള്‍ പൂക്കും കൊടുക്കുവാന്‍ അടുത്തിടാം ഒലിക്കുവാന്‍ പഠിച്ചിടാം ജലാശയക്കിരീടമേ നീ (കോ) ഹേയ്... (ആലപ്പുഴ വാഴും) കുരവകളിടുന്നവര്‍ വികാരപൂര്‍വ്വം പരിസര- മാത്മൊഴികള്‍ ഒതുങ്ങിടാതുറഞ്ഞു തുള്ളും വിരപ്പുറം വിറയ്ക്കുമീ പരുന്തുതോണി ചിറകുകള്‍ നീര്‍ത്തിറങ്ങണ മുഹൂര്‍ത്തമായി ജയപ്പറമ്പില്‍ ഒരായിരം നാദം ശ്രുതിയിടുന്നോരീ നേരം മനം തെളിഞ്ഞാടാന്‍ ജയമയില്‍പ്പിറാവേ വാ ഒരായിരം നാദം ശ്രുതിയിടുന്നോരീ നേരം മനം തെളിഞ്ഞാടാന്‍ ജയമയില്‍പ്പിറാവേ വാ ഇതാവരുന്നജ്ജയ്യമാം ചിലച്ചിറങ്കതന്‍ സ്വരം മനങ്ങളില്‍ പറന്നിറങ്ങാന്‍ (കോ) ഹേയ്... (ആലപ്പുഴ വാഴും) (ആലപ്പുഴ വാഴും) (കോ) ഹേയ്... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 5, 2010 Thachiledathu bhagavathiye thrikkadaakshangal choriyaname thrikkadaakshangal choriyaname ho... they thom they thom they thom they they thom Aalappuzha vaazhum jayakaalee jayalalitha nadana sheelathoru kelikkodi paarum padakilakiyozhuki melathodu thaalathodu jaalakkaraviruthu poruthi aanungade maanangade veeroottiyorushiru maadippidivaashi thuzhayoonni pinar vithari vithari leelathakil naadaswaraghosham tharum oliyum oliyum alayil ilaki azhaku thazhuki padaku padaku padakal muruki ethiru kuthire thalarum alavil adaru thudarum amaramaniyum jayam varum varam tharum ( Aalappuzha vaazhum ...) they thom they thom they thom they they thom Jakajala janangal thanmanam niranjaal palathinum minnadipidi uzhinjavarkkakam thelinjaal idam valam thirinjavar swayam marannaal manassukal chennidam niram marannavar karam koduthaal pazhampuraanangal njodi punarjanicheedaam ilam karalppookkal narumanam chorinjeedaam puzhukkine mezhukkukal vazhukkiyum mezhukkiyum kuzhappakakkuzhappamaakki hey.. ( Aalappuzha vaazhum ...) janaganamanangakal than rasathadangal karakalil aaravaharamuthirumidum mozhikkudangal kuravakaluzhinjerinjanugrahichaal athishaya kaahala rasachilanthikal parannu pongum akathalam thorum thudar adarkkalam maarum manakkaralkkaavil nilavilakkukal pookkum kodukkuvaan aduthidaam olikkuvaan padichidaam jalaashayakkireedame nee hey.. ( Aalappuzha vaazhum ...) Kuravakalidunnavar vikaarapoorvam parisara maamozhikal othungidaathuranju thullum virappuram viraykkumee parunthu thoni chirakukal neerthirangana muhoorthamaayi jayapparampil oraayiram naadam sruthiyidunnoree neram manam thelinjaadaan jayamayilppiraave vaa ithaa varunnajayyamaam chila chiranka than swaram manangalil parannirangaan hey.. ( Aalappuzha vaazhum ...) |
Other Songs in this movie
- Kaduvaaye Kiduva
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran
- They They Cholli
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran
- Shaivasankethame
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran
- Kallan Chakkettu
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : Raveendran
- Shokamookamaay
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran
- Kallan Chakkettu
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran
- Shokamookamaay [F]
- Singer : KS Chithra | Lyrics : Bichu Thirumala | Music : Raveendran