Shokamookamaay [F] ...
Movie | Thachilledathu Chundan (1999) |
Movie Director | Shajoon Karyal |
Lyrics | Bichu Thirumala |
Music | Raveendran |
Singers | KS Chithra |
Lyrics
Shoka mookamayi vazhi mari yathrayai Inyumilla jalatharanga sangamolsavam Randu thullikal panineer chirakukal Swayamalinju oraruviyayi ozhukiyenkilum (shoka mookamayi...) Koottum koodi pattum padi shantharayathum Kolam kuthi panjalari kopamarnnathum Kunju kunju mohangalkkum thoni ottuvan Chella pankayangal nalki kathirunathum Sneha sagaram cherum nerathum kala choothatum Chuzhiyum nurayum chitharum velayil (shoka mookamayi...) swapnangal than chaya cheppil minnum varnnangal swanthagalkkum bandhangalkkum thali poo charthi nadu thorum deepa melkkan rathri gandhi than theechamundi kolam thulli daiva tharumayi jevitham polum dhanam nalkeedum kanner theerdhangal azhalin nizhalil vazhikal vereyayi | ശോകമൂകമായ് വഴി മാറി യാത്രയായ് ഇനിയുമില്ല ജലതരംഗ സംഗമോത്സവം രണ്ടു തുള്ളികള്‍ പനിനീര്‍ച്ചിരാതുകള്‍ സ്വയമലിഞ്ഞൊരരുവിയായി ഒഴുകിയെങ്കിലും (ശോകമൂകമായ്....) കൂട്ടും കൂടി പാട്ടും പാടി ശാന്തരായതും കൂലംകുത്തി പാഞ്ഞലറി കോപമാര്‍ന്നതും കുഞ്ഞുകുഞ്ഞു മോഹങ്ങള്‍ക്കും തോണിയോട്ടുവാന്‍ ചെല്ലപ്പങ്കായങ്ങള്‍ നല്‍കി കാത്തിരുന്നതും സ്‌നേഹസാഗരം ചേരും നേരത്തും കാലച്ചൂതാട്ടം ചുഴിയും നുരയും ചിതറും വേളയില്‍ (ശോകമൂകമായ്....) സ്വപ്‌നങ്ങള്‍തന്‍ ചായച്ചെപ്പില്‍ മിന്നും വര്‍ണ്ണങ്ങള്‍ സ്വന്തങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും താലിപ്പൂ ചാര്‍ത്തി നാടുതോറും ദീപമേറ്റാന്‍ രാത്രിഗന്ധി തന്‍ തീച്ചാമുണ്ഡിക്കോലം തുള്ളി ദൈവത്താരുമായ് ജീവിതം പോലും ദാനം നല്‍കിടും കണ്ണീര്‍തീര്‍ത്ഥങ്ങള്‍ അഴലിന്‍ നിഴലില്‍ വഴികള്‍ വേറെയായ് (ശോകമൂകമായ്....) |
Other Songs in this movie
- Kaduvaaye Kiduva
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran
- Aalappuzha Vaazhum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran
- They They Cholli
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran
- Shaivasankethame
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran
- Kallan Chakkettu
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : Raveendran
- Shokamookamaay
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran
- Kallan Chakkettu
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran