View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരികിലോ അകലെയോ [റികോഡ് വെര്‍ഷന്‍] ...

ചിത്രംനവമ്പറിന്റെ നഷ്ടം (1982)
ചലച്ചിത്ര സംവിധാനംപി പത്മരാജന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, അരുന്ധതി

വരികള്‍

Lyrics submitted by: Indu Ramesh

Arikilo akaleyo evideyaanu nee
anchi konchi athikkompiloru maina
paadi kochukuttathi...
(arikilo... )

yaahi maadhava yaahi keshava
maavada kaithava vaadam..
ente kinaavin thaamarayithalaal
thaalolippoo ninne..
en mana spandana thaalavumaay njaan
ethirelkkunnu ninne...
(arikilo... )

oru malar orithal
oru thanal oru nizhal
iru karan oru manam
oru swaram oru padam...

kanaka kingini chiraku kettiya thirakal
manalil muthukal vithariyethunna thirakal
thirayil thenni thirayil veezhum thirikal
thiriyil ninnum thirikal neettum mizhikal...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

അരികിലോ അകലെയോ എവിടെയാണു നീ
അഞ്ചി കൊഞ്ചി അത്തിക്കൊമ്പിലൊരു മൈന
പാടി കൊച്ചുകുട്ടത്തി...
(അരികിലോ... )

യാഹി മാധവ യാഹി കേശവ
മാവദകൈതവ വാദം..
എന്റെ കിനാവിന്‍ താമരയിതളാല്‍
താലോലിപ്പൂ നിന്നെ..
എന്‍ മനസ്‌പന്ദനതാളവുമായ് ഞാന്‍
എതിരേല്‍ക്കുന്നു നിന്നെ...
(അരികിലോ...)

ഇരു മലര്‍ ഓരിതള്‍
ഇരു തണല്‍ ഒരു നിഴല്‍
ഇരു കരം ഒരു മനം
ഒരു സ്വരം ഒരു പദം...

കനകക്കിങ്ങിണിച്ചിറകു കെട്ടിയ തിരകള്‍
മണലില്‍ മുത്തുകള്‍ വിതറിയെത്തുന്ന തിരകള്‍
തിരയില്‍ തെന്നി തിരയില്‍ വീഴും തിരികള്‍
തിരിയില്‍ നിന്നും തിരികള്‍ നീ‍ട്ടും മിഴികള്‍...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏകാന്തതേ നിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ സി വര്‍ഗീസ്‌ കുന്നം‌കുളം
ഏകാന്തതേ നിന്റെ
ആലാപനം : ജെൻസി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ സി വര്‍ഗീസ്‌ കുന്നം‌കുളം
അരികിലോ അകലെയോ
ആലാപനം : കെ എസ്‌ ചിത്ര, അരുന്ധതി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍