Neeraazhippenninte ...
Movie | Kizhakkan Pathrose (1992) |
Movie Director | TS Suresh Babu |
Lyrics | ONV Kurup |
Music | SP Venkitesh |
Singers | KJ Yesudas, KS Chithra, Chorus |
Lyrics
Added by shine_s2000@yahoo.com on May 6, 2009 Neerazhi Penninte aararum kaanatha neelakkal kottaram doore ezhallo aanila kottaykku kaavalaay ezhezhu simhangalaane thazhittu poottiya kottaram, thane thurakkoolla thamara kanmuna thakkolu, kandal thurakkoolle onnam thirappuram, ponnam thirappuram kerimarinjaare ponu koottinu pennalum koode thuzhanju vaa kuttikurungaali pore thankam polullora thamburatti thanka thalikayil choru tharum thali panayikkan ponnu tharum maalayil korkkuvaan muthu tharum onnanam thoniyil ponnu korunnatharo mutharam thoniyil muthu korunnatharo ambazhakan mukkuvante thoni chembarunthu pole paari vanne chanjakkamaadunne thoni.. paadivaroo karalil, koodanayoo, kuruvi kattadi chottilaay paatu moolunnatharo poomole kaanuvaan poothi kollunnathaaro penninennum aanoruthan vende manthra kodi thannu kondu pokaan chakara koythu kazhinjaal.. maamala than kulirum choodi varaam kiliye (Neerazhi...) ---------------------------------- Added by devi pillai on January 3, 2010 നീരാഴിപ്പെണ്ണിന്റെ ആരാരും കാണാത്ത നീലക്കല്‍ക്കൊട്ടാരം ദൂരെ ഓ.... ഏഴല്ലോ വാതിലാ കോട്ടയ്ക്കു കാവലായ് ഏഴേഴു സിംഹങ്ങളാണേ ഓ...... താഴിട്ടുപൂട്ടിയ കൊട്ടാരം താനേ തുറക്കൂലാ താമരക്കണ്മുനത്താക്കോലിന്‍ കണ്ണാല്‍ത്തുറക്കൂല്ലേ ഒന്നാം തിരപ്പുറം പൊന്നാം തിരപ്പുറം കേറിമറിഞ്ഞാരേ പോണൂ കൂട്ടിന്നു പെണ്ണാളും കൂടെത്തുഴഞ്ഞുവാ കുട്ടിക്കുറുങ്ങാലി കൂടെ തങ്കം പോലുള്ളൊരാ തമ്പുരാട്ടി തങ്കത്തളികയില്‍ ചോറുതരും താലിപണിയിക്കാന്‍ പൊന്നുതരും മാലയില്‍ക്കോര്‍ക്കുവാന്‍ മുത്തുതരും ഒന്നാനാം തോണിയില്‍ പൊന്നുകോരുന്നതാരോ മുത്താരം തോണിയില്‍ മുത്തുകോരുന്നതാരോ അമ്പഴകന്‍ മുക്കുവന്റെ തോണി ചെമ്പരുന്തു പോലെ പാറിവന്നേ ചാഞ്ചക്കമാടുന്നേ തോണി....... പാടിവരൂ കരളില്‍ കൂടണയും കുരുവീ കുന്നത്തെ പള്ളിക്കു നേരുന്നേ ഉണ്ണിത്തിരുരൂപം പൊന്നിന്‍ കുരിശൊന്നു നേരുന്നേ കന്നിത്തിരുനാളില്‍ കാറ്റാടിച്ചോട്ടിലായ് പാട്ടുമൂളുന്നതാരോ പൂമോളേ കാണുവാന്‍ പൂതികൊള്ളുന്നതാരോ പെണ്ണിനെന്നുമാണൊരുത്തന്‍ വേണ്ടേ മന്ത്രകോടിതന്നു കൊണ്ടുപോകാന്‍ ചാകരക്കൊയ്ത്തുകഴിഞ്ഞാല്‍ മാമലതന്‍ കുളിരും ചൂടിവരും കിളിയേ മാതാവിന്‍ പള്ളിക്കു നേരുന്നേ പൊന്നുകൊണ്ടാള്രൂപം നെഞ്ചില്‍ തഴുകുന്ന പുണ്യാളാ എന്നും തുണക്കേണം |
Other Songs in this movie
- Venalchoodil
- Singer : KJ Yesudas | Lyrics : ONV Kurup | Music : SP Venkitesh
- Thudikotti
- Singer : KJ Yesudas | Lyrics : ONV Kurup | Music : SP Venkitesh
- Paathiraakkili
- Singer : KJ Yesudas | Lyrics : ONV Kurup | Music : SP Venkitesh