Thudikotti ...
Movie | Kizhakkan Pathrose (1992) |
Movie Director | TS Suresh Babu |
Lyrics | ONV Kurup |
Music | SP Venkitesh |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by devi pillai on January 3, 2010 തുടികൊട്ടിപ്പാടുന്ന മേഘം മധുമാരിപെയ്യുന്ന നേരം പുതുമണ്ണിന്‍ ആഹ്ലാദമേതോ മദഗന്ധ പുഷ്പങ്ങളായി തളിര്‍വനി നീളെ മലര്‍നിരയാടി അതിനിടെ ഒരുകുയില്‍ പാടി വിണ്ണില്‍ നീളെ സ്വര്‍ണ്ണം പെയ്തു താരങ്ങള്‍ പുതുമണ്ണില്‍ നീളെ വര്‍ണ്ണം പെയ്തു താമരകള്‍ ദ്രുതതാള മേളത്തിലൊരോ മോഹവും പൂവിടും യാമങ്ങള്‍ കണ്ണില്‍ പൂത്തു നെഞ്ചില്‍ പൂത്തു സ്വപ്നങ്ങള്‍ കുളിര്‍വെണ്ണക്കല്ലില്‍ നീളെ പൂത്തു ശില്‍പ്പങ്ങള്‍ വിരല്‍തൊട്ടതെല്ലാം നല്‍പ്പൊന്നിന്‍ വീണയായ് പാടുന്ന യാമങ്ങള്‍ ---------------------------------- Added by devi pillai on January 3, 2010 thudi kotti padunna megham madhumari peyyunna neram puthumannin ahlaadametho madhagnadha pushpangalayi thalir vani neele malar nirayadi athininde oru kuyil padi vinnil neele swarnnam peythu thaarangal puthu mannil neele varnnam peythu thaamarakal drutha thala melathiloro mohavum poovidum yamangal (thudi kotti) kannil poothu nenjil poothu swapnangal kulir vennakkallil neele poothu silpangal viral thottathellam nal ponnin veenayayi padunna yamangal (thudi kotti) |
Other Songs in this movie
- Venalchoodil
- Singer : KJ Yesudas | Lyrics : ONV Kurup | Music : SP Venkitesh
- Neeraazhippenninte
- Singer : KJ Yesudas, KS Chithra, Chorus | Lyrics : ONV Kurup | Music : SP Venkitesh
- Paathiraakkili
- Singer : KJ Yesudas | Lyrics : ONV Kurup | Music : SP Venkitesh