View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുടികൊട്ടി ...

ചിത്രംകിഴക്കൻ പത്രോസ്‌ (1992)
ചലച്ചിത്ര സംവിധാനംടി എസ് സുരേഷ് ബാബു
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by devi pillai on January 3, 2010

തുടികൊട്ടിപ്പാടുന്ന മേഘം
മധുമാരിപെയ്യുന്ന നേരം
പുതുമണ്ണിന്‍ ആഹ്ലാദമേതോ
മദഗന്ധ പുഷ്പങ്ങളായി
തളിര്‍വനി നീളെ മലര്‍നിരയാടി
അതിനിടെ ഒരുകുയില്‍ പാടി

വിണ്ണില്‍ നീളെ സ്വര്‍ണ്ണം പെയ്തു താരങ്ങള്‍
പുതുമണ്ണില്‍ നീളെ വര്‍ണ്ണം പെയ്തു താമരകള്‍
ദ്രുതതാള മേളത്തിലൊരോ
മോഹവും പൂവിടും യാമങ്ങള്‍

കണ്ണില്‍ പൂത്തു നെഞ്ചില്‍ പൂത്തു സ്വപ്നങ്ങള്‍
കുളിര്‍വെണ്ണക്കല്ലില്‍ നീളെ പൂത്തു ശില്‍പ്പങ്ങള്‍
വിരല്‍തൊട്ടതെല്ലാം നല്‍പ്പൊന്നിന്‍
വീണയായ് പാടുന്ന യാമങ്ങള്‍


----------------------------------


Added by devi pillai on January 3, 2010

thudi kotti padunna megham
madhumari peyyunna neram
puthumannin ahlaadametho
madhagnadha pushpangalayi
thalir vani neele malar nirayadi
athininde oru kuyil padi

vinnil neele swarnnam
peythu thaarangal
puthu mannil neele varnnam
peythu thaamarakal
drutha thala melathiloro
mohavum poovidum yamangal
(thudi kotti)

kannil poothu nenjil poothu swapnangal
kulir vennakkallil neele poothu silpangal
viral thottathellam nal ponnin
veenayayi padunna yamangal
(thudi kotti)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വേനല്‍ച്ചൂടില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
നീരാഴിപ്പെണ്ണിന്റെ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പാതിരാക്കിളി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌