View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തേടും മനസ്സിലോ ...

ചിത്രംകനകച്ചിലങ്ക കിലുങ്ങെ കിലുങ്ങെ (1981)
ചലച്ചിത്ര സംവിധാനംവിജയരാഘവൻ
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകെ ജെ യേശുദാസ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

Thedum manassilo kaanum kanavilo
viriyunnen chirakile priyamukham thirumukham...
(thedum manassilo... )

then chorumaa swaram swaram
neelambari layam layam
thaaraattile kalamidum sukham tharum
ponnoonjaalil ilakidum rasam tharum
kavitha varum madhurimayil veendum veendum...
(thedum manassilo... )

chaanjaadumee manam manam
kaadambari vanam vanam
ee paattile kulirala kalamidum
en medayil oru dinamaval varum
oruma tharum sushamakalil theerkkum manjam...
(thedum manassilo... )
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തേടും മനസ്സിലോ കാണും കനവിലോ
വിരിയുന്നെന്‍ ചിറകിലെ പ്രിയമുഖം തിരുമുഖം
(തേടും മനസ്സിലോ ...)

തേന്‍ ചോരുമാ സ്വരം സ്വരം
നീലാംബരി ലയം ലയം
താരാട്ടിലെ കളമിടും സുഖം തരും
പൊന്നൂഞ്ഞാലില്‍ ഇളകിടും രസം തരും
കവിത വരും മധുരിമയില്‍ വീണ്ടും വീണ്ടും
(തേടും മനസ്സിലോ ...)

ചാഞ്ചാടും ഈ മനം മനം
കാദംബരി വനം വനം
ഈ പാട്ടിലെ കുളിരല കളമിടും
എന്‍ മേടയില്‍ ഒരു ദിനമവള്‍ വരും
ഒരുമ തരും സുഷമകളില്‍ തീര്‍ക്കും മഞ്ചം
(തേടും മനസ്സിലോ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു ഭാവഗീതം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വിജയന്‍   |   സംഗീതം : കെ ജെ യേശുദാസ്
എന്നില്‍ നിറയുന്ന ദുഃഖം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ ജെ യേശുദാസ്
ഒരു ഭാവഗീതം [D}
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വിജയന്‍   |   സംഗീതം : കെ ജെ യേശുദാസ്