Oru Bhaava Geetham [D] ...
Movie | Kanakachilanka Kilunge Kilunge (1981) |
Movie Director | Vijayaraghavan |
Lyrics | Vijayan |
Music | KJ Yesudas |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Sreedevi Pillai aa....aa... oru bhaavageetham mizhiyil mayangi manassil madhumaya raagam aaa malarum madhuvum pakarum lahari oru bhaavageetham mizhiyil... ninmizhikkoombil maadakabhaavam karalithil aashakal nalki devithan maaril swapnam mayangi maalayaay njaanathu pulki kaamante malarvillaal meniyileythappol swapnangal anuraaga pushpangalaay maanasaveenayil thanthikal meetti bhaavamaay njanathu pulki nin viral thumbil raagamurangi thaalamaay njanathu pulki kaamante malarvillaal meniyileythappol swapnangal anuraaga pushpangalaay aa............ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആ.... ഒരുഭാവഗീതം മിഴിയില്‍ മയങ്ങീ മനസ്സില്‍ മധുമയരാഗം ആ മലരും മധുവും പകരും ലഹരി ഒരു ഭാവഗീതം മിഴിയില്‍ നിന്മിഴിപ്പൂക്കൂമ്പില്‍ മാദകഭാവം കരളിതില്‍ ആശകള്‍ നല്‍കി ദേവിതന്‍ മാറില്‍ സ്വപ്നം മയങ്ങി മാലയായ് ഞാനതു പുല്‍കി കാമന്റെ മലര്‍വില്ലാല്‍ മേനിയിലെയ്തപ്പോള്‍ സ്വപ്നങ്ങള്‍ അനുരാഗ പുഷ്പങ്ങളായ് മാനസവീണയില്‍ തന്തികള്‍ മീട്ടി ഭാവമായ് ഞാനതു പുല്‍കി നിന്‍ വിരല്‍ തുമ്പില്‍ രാഗമുറങ്ങി താളമായ് ഞാനതു പുല്‍കി കാമന്റെ മലര്‍വില്ലാല്‍ മേനിയിലെയ്തപ്പോള്‍ സ്വപ്നങ്ങള്‍ അനുരാഗ പുഷ്പങ്ങളായ് ആ........... |
Other Songs in this movie
- Oru Bhaava Geetham
- Singer : KJ Yesudas | Lyrics : Vijayan | Music : KJ Yesudas
- Ennil Nirayunna Dukham
- Singer : KJ Yesudas | Lyrics : Poovachal Khader | Music : KJ Yesudas
- Thedum Manassilo
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : KJ Yesudas