Thedum Manassilo ...
Movie | Kanakachilanka Kilunge Kilunge (1981) |
Movie Director | Vijayaraghavan |
Lyrics | Mankombu Gopalakrishnan |
Music | KJ Yesudas |
Singers | KJ Yesudas |
Lyrics
Lyrics submitted by: Indu Ramesh Thedum manassilo kaanum kanavilo viriyunnen chirakile priyamukham thirumukham... (thedum manassilo... ) then chorumaa swaram swaram neelambari layam layam thaaraattile kalamidum sukham tharum ponnoonjaalil ilakidum rasam tharum kavitha varum madhurimayil veendum veendum... (thedum manassilo... ) chaanjaadumee manam manam kaadambari vanam vanam ee paattile kulirala kalamidum en medayil oru dinamaval varum oruma tharum sushamakalil theerkkum manjam... (thedum manassilo... ) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തേടും മനസ്സിലോ കാണും കനവിലോ വിരിയുന്നെന് ചിറകിലെ പ്രിയമുഖം തിരുമുഖം (തേടും മനസ്സിലോ ...) തേന്‍ ചോരുമാ സ്വരം സ്വരം നീലാംബരി ലയം ലയം താരാട്ടിലെ കളമിടും സുഖം തരും പൊന്നൂഞ്ഞാലില്‍ ഇളകിടും രസം തരും കവിത വരും മധുരിമയില്‍ വീണ്ടും വീണ്ടും (തേടും മനസ്സിലോ ...) ചാഞ്ചാടും ഈ മനം മനം കാദംബരി വനം വനം ഈ പാട്ടിലെ കുളിരല കളമിടും എന്‍ മേടയില്‍ ഒരു ദിനമവള്‍ വരും ഒരുമ തരും സുഷമകളില്‍ തീര്‍ക്കും മഞ്ചം (തേടും മനസ്സിലോ ...) |
Other Songs in this movie
- Oru Bhaava Geetham
- Singer : KJ Yesudas | Lyrics : Vijayan | Music : KJ Yesudas
- Ennil Nirayunna Dukham
- Singer : KJ Yesudas | Lyrics : Poovachal Khader | Music : KJ Yesudas
- Oru Bhaava Geetham [D]
- Singer : KJ Yesudas, P Susheela | Lyrics : Vijayan | Music : KJ Yesudas