Ee Vazhiye ...
Movie | Ponnaaranthottathe Raajaavu (1992) |
Movie Director | P Anil, Babu Narayanan |
Lyrics | ONV Kurup |
Music | Mohan Sithara |
Singers | Minmini |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by Kalyani on December 10, 2010 ആ...ആ ...ആ.... ഈ വഴിയേ നിലാവിളക്കുമേന്തി നീ വരവായ്.....വസന്തകാലമായി ഈ വള്ളിക്കുടിലുകളില്‍ പൂമുല്ലത്തിരി തെളിയേ ഒരേ കിനാവിലൂഞ്ഞാലാടാന്‍ ഈ വഴിയേ നിലാവിളക്കുമേന്തി നീ വരവായ്.....വസന്തകാലമായി... ഇരവിന് നീലശാഖിയില് വിരിയും പൂക്കൾ വാടിയോ പകലിന് ദേവദാരുവും പവിഴം കോര്ത്തണിഞ്ഞുവോ വെയിലിന് നടവഴിയില്‍ വെള്ളില്ക്കുരുവി കൂടെവന്നു.. ഈ വഴിയേ നിലാവിളക്കുമേന്തി നീ വരവായ്.....വസന്തകാലമായി.. ഒരുനാള്‍ നിന്റെ മുന്നിലെന്‍ ഹൃദയംകാഴ്ചവെച്ചു ഞാന്‍ തരളം നിന്കരങ്ങളാല് തഴുകിയോമനിക്കവേ പകരം പ്രിയതരമീ ഗാനംമാത്രം നല്‍കിടാംഞാന്‍ (ഈ വഴിയേ....) ---------------------------------- Added by Kalyani on December 10, 2010 aa...aa...aa.... ee vazhiye nilaavilakkumenthi nee varavaay...vasanthakaalamaayi ee vallikkudilukalil poomullathiri theliye ore kinaaviloonjaalaadaan ee vazhiye nilaavilakkumenthi nee varavaay...vasanthakaalamaayi iravin neela shaakhiyil viriyum pookkal vaadiyo pakalin devadaaruvum pavizham korthaninjuvo veyilin nadavazhiyil vellilkkuruvi koode vannu ee vazhiye nilaavilakkumenthi nee varavaay...vasanthakaalamaayi orunaal nintemunnilen hridayam kaazhchavechu njaan tharalam nin karangalaal thazhukiyomanikkave pakaram priyatharamee gaanam maathram nalkidaam njaan (ee vazhiye....) |
Other Songs in this movie
- Kalabhakkuri
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : Mohan Sithara