Kalabhakkuri ...
Movie | Ponnaaranthottathe Raajaavu (1992) |
Movie Director | P Anil, Babu Narayanan |
Lyrics | ONV Kurup |
Music | Mohan Sithara |
Singers | KJ Yesudas, Chorus |
Lyrics
Added by Kalyani on December 10, 2010 കളഭക്കുറി ചാര്‍ത്തണ്ടേ കതിരോലകള്‍ പൂമാലേം ചാര്‍ത്തണ്ടേ ഓ....ചാര്‍ത്തണ്ടേ..... മഴവില്ലു കുലച്ചെയ്യും മലരമ്പിന്‍ ചേലൊത്തു് പായുമ്പോള്‍...ഓ പായുമ്പോള്‍ ആടിവാ...ഇനി മാലോകരെല്ലാരും പാടി വാ മയില്‍വാഹനം പോരുന്നേ..പായുവാന്‍ ശരവേഗത്തിലെമ്പാടും പായുവാന്‍ മണിത്തേരൊന്നു പോരുന്നേ... ഓ ..ഓ ...വരൂ...വരൂ...വരൂ..... (കളഭക്കുറി.....) പന്തീരാംകാവിലമ്മേം കണ്ടില്ലേ പന്തീരടീം തൊഴുതു പോന്നില്ലേ കല്യാണവീടുകളില്‍ പോയേ വാ .... പൊന്നോണച്ചന്തകളില്‍ പോയേ വാ .... ഓടിപ്പോയ്...ഓടിപ്പോയ്...എല്ലാര്‍ക്കും കൈനീട്ടം നല്ലോണം പൊന്നോണം കൊണ്ടേ വാ..... ഓടിപ്പോയ്...ഓടിപ്പോയ്...എല്ലാര്‍ക്കും കൈനീട്ടം നല്ലോണം പൊന്നോണം കൊണ്ടേ വാ..... (കളഭക്കുറി.....) പോന്നോടു് മേഞ്ഞുള്ളൊരു വീടുണ്ടേ ആ വീട്ടില്‍ പൊന്‍ നിറയും പത്തായം ആലോലം തങ്കപ്പടി ഊഞ്ഞാലും ആടിക്കാര്‍ മാഞ്ഞേപോയ് ഓണം വാ... ഓടിച്ചെന്നെന്നുണ്ണി കൈതൊട്ടാലീമണ്ണും ഓലോലം കണ്ണഞ്ചും പൊന്നാകും ഓടിച്ചെന്നെന്നുണ്ണി കൈതൊട്ടാലീമണ്ണും ഓലോലം കണ്ണഞ്ചും പൊന്നാകും (കളഭക്കുറി.....) ---------------------------------- Added by Kalyani on December 10, 2010 Kalabhakkuri chaarthande... kathirolakal poomaalem chaarthande oh....chaarthande.... mazhavillu kulacheyyum malarampin chelothu paayumpol...oh paayumpol... aadivaa...ini maalokarellaarum paadi vaa mayilvaahanam porunne..paayuvaan sharavegathilempaadum paayuvaan manitheronnu porunne... oh..oh...varuu...varuu...varuu... (kalabhakkuri.....) pantheeraankaavilammem kandille pantheeradeem thozhuthu ponnille kalyaanaveedukalil poye vaa.... ponnonachanthakalil poye vaa.... oodippoy...oodippoy...ellaarkkum kaineettam nallonam ponnonam konde vaa..... oodippoy...oodippoy...ellaarkkum kaineettam nallonam ponnonam konde vaa..... (kalabhakkuri.....) ponnodu menjulloru veedunde aa veettil pon nirayum pathaayam aalolam thankappadi oonjaalum aadikkaar maanjepoy onam vaa... oodichennennunni kaithottaalee mannum ololam kannanchum ponnaakum oodichennennunni kaithottaalee mannum ololam kannanchum ponnaakum (kalabhakkuri.....) |
Other Songs in this movie
- Ee Vazhiye
- Singer : Minmini | Lyrics : ONV Kurup | Music : Mohan Sithara