Kuppikkandathinu ...
Movie | Kannaadikkoodu (1983) |
Movie Director | Pallikkara Mohammed |
Lyrics | PT Abdurahiman |
Music | Vadakara Krishnadas |
Singers | VT Murali |
Lyrics
Kuppikkandathinum kolu vannedaa kurangu pennu kettunnedaa thankam polathoru paavam penninte thalayilezhuthennu cholledaa ho..ho...ho... (kuppikkandathinum...) ivanaakum ibileesinnu ithu nalla naalu ira vannu veenathee vala thannilaanu(ivanaakum) iniyenthu varumente padachone haalu padachone haalu ithupolundo rabbe oru pulivaalu oru pulivaalu.. iniyenthu varumente padachone haalu ithupolundo rabbe oru pulivaalu ivanoru thonnyaasee ina thedunnoru poochasanyaasi poochasanyaasi..poochasanyaasi..poochasanyaasi (kuppikkandathinum...) kallapparunthinu kozhikkunjine kondakkoduthavan aaredaa aashichaval kani thinnum nerathu kaanjirakkaayaayi poyedaa(kallapparunthinu) ivanilla naanavum maanavum innu ivide parasyamaanennittum innu (ivanilla....) koolicheettittu ivan vettippoyi jaakki vettippoyi jaakki koottukaarikkini kanneeru baakki kanneeru baakki koolicheettittu ivan vettippoyi jaakki koottukaarikkini kanneeru baakki nammalkku biriyaani thannillenkil elppikkum mullaani elppikkum mullaani...elppikkum mullaani elppikkum mullaani... nammalkku biriyaani... illenkil elppikkum mullaani.. nammalkku biriyaani illenkil elppikkum mullaani.. nammalkku biriyaani illenkil elppikkum mullaani.. | കുപ്പിക്കണ്ടത്തിനും കോളു വന്നെടാ കുരങ്ങു പെണ്ണ് കെട്ടുന്നെടാ തങ്കം പോലത്തൊരു പാവം പെണ്ണിന്റെ തലയിലെഴുത്തെന്നു ചൊല്ലെടാ ഹോ...ഹോ..ഹോ... (കുപ്പിക്കണ്ടത്തിനു) ഇവനാകും ഇബിലീസിന്ന് ഇതു നല്ല നാള് ഇര വന്നു വീണതീ വല തന്നിലാണ്(ഇവനാകും) ഇനിയെന്തു വരുമെന്റെ പടച്ചോനേ ഹാല് പടച്ചോനേ ഹാല് ഇതുപോലുണ്ടോ റബ്ബേ ഒരു പുലിവാല് ഒരു പുലിവാല് ഇനിയെന്തു വരുമെന്റെ പടച്ചോനേ ഹാല് ഇതുപോലുണ്ടോ റബ്ബേ ഒരു പുലിവാല് ഇവനൊരു തോന്ന്യാസീ ഇണ തേടുന്നൊരു പൂച്ചസന്ന്യാസി പൂച്ചസന്ന്യാസി പൂച്ചസന്ന്യാസി പൂച്ചസന്ന്യാസി (കുപ്പിക്കണ്ടത്തിന്) കള്ളപ്പരുന്തിനു കോഴിക്കുഞ്ഞിനെ കൊണ്ടക്കൊടുത്തവന് ആരെടാ ആശിച്ചവള്‍ കനി തിന്നും നേരത്ത് കാഞ്ഞിരക്കായായി പോയെടാ(കള്ളപ്പരുന്തിനു) ഇവനില്ല നാണവും മാനവുംഇന്ന് ഇവിടെ പരസ്യമാണെന്നിട്ടും ഇന്ന് (ഇവനില്ല... ) കൂലിച്ചീട്ടിട്ട് ഇവന് വെട്ടിപ്പോയി ജാക്കി വെട്ടിപ്പോയി ജാക്കി കൂട്ടുകാരിക്കിനി കണ്ണീരു ബാക്കി കണ്ണീരു ബാക്കി കൂലിച്ചീട്ടിട്ട് ഇവന് വെട്ടിപ്പോയി ജാക്കി കൂട്ടുകാരിക്കിനി കണ്ണീരു ബാക്കി നമ്മള്‍ക്കു ബിരിയാണി.... തന്നില്ലെങ്കില്‍ ഏല്‍പ്പിക്കും മുള്ളാണി ഏല്‍പ്പിക്കും മുള്ളാണി .. ഏല്‍പ്പിക്കും മുള്ളാണി ഏല്‍പ്പിക്കും മുള്ളാണി. നമ്മള്‍ക്കു ബിരിയാണി.... ഇല്ലെങ്കില്‍ ഏല്‍പ്പിക്കും മുള്ളാണി നമ്മള്‍ക്കു ബിരിയാണി.... ഇല്ലെങ്കില്‍ ഏല്‍പ്പിക്കും മുള്ളാണി നമ്മള്‍ക്കു ബിരിയാണി.... ഇല്ലെങ്കില്‍ ഏല്‍പ്പിക്കും മുള്ളാണി |
Other Songs in this movie
- Munamullu konden
- Singer : S Janaki | Lyrics : PT Abdurahiman | Music : Vadakara Krishnadas
- Manchaadikkaattile
- Singer : KJ Yesudas | Lyrics : PT Abdurahiman | Music : Vadakara Krishnadas
- Ente roohum ninte roohum
- Singer : KJ Yesudas | Lyrics : PT Abdurahiman | Music : Vadakara Krishnadas
- Kanchaka Kammesittu
- Singer : Vani Jairam | Lyrics : PT Abdurahiman | Music : Vadakara Krishnadas
- Monchaaya Monchellam
- Singer : P Jayachandran, Siballa Sadanandan | Lyrics : PT Abdurahiman | Music : Vadakara Krishnadas