MaangalyaKaalam ...
Movie | Vakkaalathu Narayanankutti (2001) |
Movie Director | TK Rajeev Kumar |
Lyrics | Gireesh Puthenchery |
Music | Mohan Sithara |
Singers | MG Sreekumar, Anuradha Sriram |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 18, 2010 മാംഗല്യക്കാലം മഞ്ഞോലും കാലം മനസ്സു പാടുന്നു.. കുങ്കുമം കുടയും സായാഹ്നത്തിൽ കൂവളത്തളിരിൻ കൂടാരത്തിൽ പട്ടുനിലാവാൽ പന്തലു കെട്ടാം പന്തലിനുള്ളിൽ തൊങ്ങലു തൂക്കാം (മാംഗല്യക്കാലം...) കുത്തുവിളക്കിൻ പൊൻ തിരി കത്തി പൂക്കുല കതിരിടും പൊൻ കനി ഒരുങ്ങി പട്ടു ഞൊറിഞ്ഞും കമ്മലണിഞ്ഞും കാണാകസവിടും കൊലുസ്സുകൾ പിടഞ്ഞു പീലിക്കണ്ണിൽ നാണം പൂക്കും ദേവീശില്പം പോൽ നീ നിൽക്കെ പ്രണയ വധുവായ് നീ പ്രേമപൂർണ്ണിമയായ് (മാംഗല്യക്കാലം...) മന്ത്രമുണർത്തും മണ്ഡപനടയിൽ മായികനടനത്തിൻ ചുവടുകൾ വിതിർന്നും തങ്കമുരുക്കും തംബുരു പോലെ മാറിലെ മണിത്തൊട്ടിൽ മയക്കത്തിലമർന്നും തൂവൽ തുമ്പാൽ ചായം ചിന്തും ഓമൽചിത്രം പോൽ നീ നിൽക്കെ പ്രണയ വധുവായ് നീ പ്രേമപൂർണ്ണിമയായ് (മാംഗല്യക്കാലം...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 Maamgalyakkaalam manjolum kaalam manassu paadunnu kunkumam kudayum saayaahnathil koovalathalirin koodaaratrhil pattu nilaavaal panthalu kettaam panthalinullil thongalu thookkam (maamgalayakkaalam...) Kuthuvilakkin ponthiri kathi pookkula kathiridum ponkani orungi pattu njorinjum kammalaninjum kaanaa kasavidum kolussukal pidanju peelikkannil naanam pookkum deveeshilpam pol nee nilkke pranaya vadhuvaay nee prema poornnimayaay (maamgalayakkaalam...) Manthramunarthum mandapa nadayil maayika nadanathin chuvadukal vithirnnum Thankamurukkum thamburu pole maarile manithottil mayakkathilamarnnum thoovalthumpaal chaayam chinthum omalchithram pol nee nilkke pranaya vadhuvaay nee prema poornnimayaay (maamgalayakkaalam...) |
Other Songs in this movie
- Vaanaville Minnalkkodiye
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Mohan Sithara
- Kulambadichum
- Singer : Sreenivas | Lyrics : Gireesh Puthenchery | Music : Mohan Sithara
- Kulambadichum
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara
- Maangalyakaalam
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara