Vaanaville Minnalkkodiye ...
Movie | Vakkaalathu Narayanankutti (2001) |
Movie Director | TK Rajeev Kumar |
Lyrics | Gireesh Puthenchery |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by devi pillai on June 13, 2010 വാനവില്ലേ മിന്നല്‍ക്കൊടിയെ പുല്‍കാന്‍ മോഹമോ നീലനിലാ നിഴല്‍ച്ചുഴിയില്‍ നീന്താന്‍ മോഹമോ മാമലക്കാറ്റിന്‍ നെഞ്ചിലൊരൂഞ്ഞാലാടാന്‍ പൂവിതള്‍ മെല്ലെ മെല്ലെ നീ പോവല്ലേ നീ മൂളും പാട്ടുകള്‍ നീ കേള്‍ക്കാന്‍ മാത്രമോ? രാവിന്‍ മുറ്റത്തെ മുത്തുത്തൈമുല്ലേ വാനില്‍ ചാഞ്ചാടാന്‍ മോഹിക്കല്ലേ മഞ്ഞിന്‍ മാറത്തെ മാടത്തപ്പെണ്ണേ മേലെ മേഘത്തില്‍ ചേക്കേറല്ലേ വെള്ളിച്ചില്ലു വെയില്‍ വീഴും വേളിക്കായല്‍ തുഴഞ്ഞീവഴി നീ വന്‍ണോ എന്തിനീ നൊമ്പരം സാന്ദ്രമാം സൌഹൃദം ആറ്റില്‍ പാഞ്ഞോടും അമ്മാനം മീനേ നീയീ ചെമ്മാനം മോഹിക്കല്ലേ മേയും മിന്നായം മിന്നാമിനുങ്ങേ കാണാനക്ഷത്രം കണ്‍വെക്കല്ലേ വേനല്‍ക്കാറ്റില്‍ ഊഞ്ഞാലാടും ചില്ലത്തുമ്പില്‍ മെനഞ്ഞിന്നലെ നിന്‍ കൂട് എന്തിനീ നൊമ്പരം സാന്ദ്രമാം സൌഹൃദം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 Vaanaville minnal kodiye pulkaan mohamo Neela nilaa nizhal chuzhiyil neenthaan mohamo Maamala kaatin nenjil oonjaaladaan Poovithal melle melle nee povalle Nee moolum paattukal nee kelkkaan maathramo (Vaanaville .....) Raavin mutathe muthu thaimulle Vaanil chaanchadaan mohikkalle Manjin maarathe maadatha penne Mele meghathil chekkeralle Velli chillu veyil veezhum Velikkaayal thuzhanjee vazhi nee vanno Enthinee nombaram saandramaam souhrudham (vaanaville...) Aattil paanjodum ammaanam meene Neeyee chemmaanam mohikkalle Meyum minnaayam minnaa minunge Kanaa nakshathram kan vaikkalle Venal kaatil ulanjaadum chilla thumbil Menanjinnale nin koodu Enthinee nombaram saandramaam souhrudham (vaanaville...) |
Other Songs in this movie
- MaangalyaKaalam
- Singer : MG Sreekumar, Anuradha Sriram | Lyrics : Gireesh Puthenchery | Music : Mohan Sithara
- Kulambadichum
- Singer : Sreenivas | Lyrics : Gireesh Puthenchery | Music : Mohan Sithara
- Kulambadichum
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara
- Maangalyakaalam
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara