കൊഞ്ചുന്ന പൈങ്കിളി ...
ചിത്രം | ഉമ്മ (1960) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ലീല, കോറസ് |
വരികള്‍
Added by devi pillai on July 17, 2008 കൊഞ്ചുന്ന പൈങ്കിളിയാണ് മൊഞ്ചുള്ള സുന്ദരിയാണ് പൂമകള്‍ പുതുമാപ്പിളയ്ക്കൊരു പൂന്തേന്‍ മൊഴിയാണ് മൈലാഞ്ചൈച്ചാറണിയേണം മാന്‍കണ്ണില്‍ മയ്യെഴുതേണം താലിവേണം മാലവേണം കൊരലാരം വേണം മാപ്പിളയേ കൊണ്ടുവരുമ്പം മലര്‍കൊണ്ട് മഞ്ചലുവേണം കാപ്പണീച്ച് കൈകള്‍ കൊട്ടി പാട്ടും പാടേണം കൊഞ്ചുന്ന പൈങ്കിളിയാണ് കസവണിവിരിയിട്ട കട്ടിലു വേണം മണമെഴുമകിലിന്റെ പുകപരത്തേണം പലപല പനിനീരത്തറു വേണം കൊഞ്ചുന്ന പൈങ്കിളിയാണ് ---------------------------------- Added by maathachan@gmail.com on November 2, 2008 konchunna painkiliyaanu monchulla sundariyaanu poomakal puthumaappilakkoru poonthen mozhiyaanu mayilaanchichaaraniyenam maankannil mayyezhuthenam thaalivenam maala venam koralaaram venam maappilaye konduvarumbam malarkondu manchalu venam kaappaneechu kaikal kotti paattum paadenam (konchunna..) kasavaniviriyulla kattilu venam manamezhumakilinte puka parathenam palapala panineeratharu venam (konchunna..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കദളിവാഴക്കയ്യിലിരുന്ന്
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- തള്ളാനും കൊള്ളാനും നീയാരു മൂഢാ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- രാരിരോ രാരാരിരോ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അപ്പം തിന്നാന്‍ തപ്പുകൊട്ട്
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- വെളിക്ക് കാണുമ്പം
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പാലാണ് തേനാണെന്‍
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കുയിലേ കുയിലേ
- ആലാപനം : പി ലീല, എംഎസ് ബാബുരാജ്, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- എന്‍ കണ്ണിന്റെ കടവിലടുത്താല്‍
- ആലാപനം : പി ലീല, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- നിത്യസഹായ നാഥേ
- ആലാപനം : കോറസ്, ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കണ്ണീരെന്തിനു വാനമ്പാടി
- ആലാപനം : പി ബി ശ്രീനിവാസ്, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കഥ പറയാമെന്‍ കഥ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പോരൂ നീ പൊന്മയിലേ
- ആലാപനം : പി ലീല, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പെറ്റമ്മയാകും
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്