View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഹാഡി പാടു ...

ചിത്രംചക്കരമുത്ത് (2006)
ചലച്ചിത്ര സംവിധാനംലോഹിതദാസ്
ഗാനരചനലോഹിതദാസ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by madhavabhadran@yahoo.co.in on February 19, 2010
 ധാ ധാം തരികിട ധത ധിംത
തക തരികിട തക തരികിട തകത തകത ധം
തധിംത തക തരികിട തകട ധികിട ധാം ധീം ധാം
തക തരികിട തകിട ധികിട ധാം ധീം ധാം
തക തരികിട തകത ധികിട ധാം ധീം ധാം

അ......................................

പഹാഡി പാടൂ
പഹാഡി പാടു ഗായികേ നിശയുടെ കാതര ഹൃദയം നിറയെ അനുരാഗം
പഹാഡി പാടു ഗായികേ നിശയുടെ രാഗില ഹൃദയം നിറയെ പ്രിയരാഗം
പഹാഡി പാടു ഗായികേ ഗായികേ രാധികേ
ഛനക്ക്ഛനക്ക് ഛന് പായല്‍ ബാജേ
ഛനക്ക്ഛനക്ക് പായല്‍ ബാജേ
പായല്‍ ബാജഗ് ഛും ഛും ഛനനാന
അ....................

ചെമ്പകപ്പൂമണം ഒഴുകുമീ രാവ് ചന്ദനപ്പൂനിലാവ് കുതിരുമീ യാമം
പനിനീര്‍ മഴയില്‍ കുളിര്‍ ചൂടി നില്‍ക്കും പ്രേമാര്‍ദ്ര സുന്ദര കവിതേ
ഉണരാം ഉണരാം ഞാന്‍ നിന്നില്‍ പുണരാം
മൃദുലപദചലനമണിനാദം ഛല്‍ ഛനന ഛനന ഛം ഛനനാ
സിരകളുണരുന്ന രതിനടനം ഛല്‍ ഛനന ഛനന ഛം ഛനനാ
മദഭരയമുനാതീരം ഇതു മദഭരയമുനാതീരം

പഹാഡി പാടു ഗായികേ ഗായികേ രാധികേ
അ............

രാഗേന്ദുപുഷ്പങ്ങള്‍ വാടിക്കൊഴിഞ്ഞു വിരഹിണി കാളിന്തി ഉറങ്ങി
മാധവനില്ലാതെ രാധികയില്ലാതെ കരള്‍ നൊന്തു തേങ്ങി ഒരു പാഴ്മുളം തണ്ട്
അന്തരാത്മാവിന്‍ രോദനം നംന നോംനന നോംനനന
ആരുമറിയാത്ത നൊമ്പരം നംന നോംനന നോംനനന
പരിഭവയമുനാതീരം ഇതു പരിഭവയമുനാതീരം

പഹാഡി പാടു ഗായികേ നിശയുടെ രാഗില ഹൃദയം നിറയെ പ്രിയരാഗം
പഹാഡി പാടു ഗായികേ ഗായികേ രാധികേ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011

pahaadi paadu ...
pahaadi paadu gaayike
nishayude kaathara
hridhayam nirayeanuraagam
pahaadi padoo gaayike
nishayude raagila
hridhayam niraye priya raagam
pahaadi paadu
gaayike gaayike raadhike
janak janak paayal bhaje
janak janak paayal bhaje
paayal bhaje jab jum jum nanana
aa...aa...aa..aaa...

chembaka poomanam ozhukumee raavu
chandana poo nilaavu
uthirumee yaamam
panineer mazhayil kulir choodi nilkkum
premaardara sundara kavithe
unaraam unaraam njaan ninnil unaraam
mrudula padha chalana mani naadham
jum jana janana juum janananaa
sirakalunarunna rathi nadanam
jum jana janana juum janananaa
madha bhara yamunaa theeram
ith madha bhara yamuna theeram
(pahaadi paadu ....)

aaa...aa... rakenthu pushapangal vaadi kozhinju
virahini kaalindi urangi
maadhavanillaathe raadhikayillaathe
karal nonthu thengi
oru paazhmulam thand
antharaathmaavin rodhanam
na dhum na dhanana dhananaa
aarumariyaatha nomabaram
na dhum na dhanana dhananaa
paribhava yamunaa theram ith
paribhava yamunaa theeram
(pahaadi paadu ....)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മറന്നുവോ പൂമകളെ
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
പഹാഡി പാടു
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ലോഹിതദാസ്   |   സംഗീതം : എം ജയചന്ദ്രന്‍
കരിനീലക്കണ്ണിലെന്തെടി
ആലാപനം : സുജാത മോഹന്‍, വിനീത്‌ ശ്രീനിവാസന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കാക്കേ കാക്കേ
ആലാപനം : റിമി ടോമി, ടിപ്പു   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
മറന്നുവോ പൂമകളെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍