Venmukiletho Kaattin Kayyil ...
Movie | Karutha Pakshikal (2006) |
Movie Director | Kamal |
Lyrics | Vayalar Sarathchandra Varma |
Music | Mohan Sithara |
Singers | P Jayachandran |
Lyrics
Added by madhavabhadran on September 11, 2010 വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍ യാത്രയിലെന്ന പോലെ വെള്ളിനിലാവിന്‍ കോവില്‍ തേടി പോവുകയാണു് മേലേ ഓ.. ചിരിയുടെ തിരികള്‍ തെളിയുകയല്ലോ മലരുകളൊരു പോല്‍ ഇതളിടുമല്ലോ വിണ്ണിന്‍ പൊങ്കല്‍ വിരിയും പോലെ വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍ യാത്രയിലെന്ന പോലെ വെള്ളിനിലാവിന്‍ കോവില്‍ തേടി പോവുകയാണു് മേലേ ഇളവെയിലൊരോ വിരലടയാളം മണ്ണിന്‍ മെയ്യില്‍ തൂകുന്നോ വനികയിലെങ്ങും നിളയുടെ കുമ്പിള്‍ മഞ്ഞിന്‍ തീര്‍ത്ഥം വാങ്ങുന്നോ ചൊടിയിണ തന്നില്‍ മുരളിക പോലെ കുയിലുകളൊന്നായു് പാടി പുണരും നുകരും ഹൃദയമേ വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍ യാത്രയിലെന്ന പോലെ വെള്ളിനിലാവിന്‍ കോവില്‍ തേടി പോവുകയാണു് മേലേ പുഴയുടെ കുളിരില്‍ കുളി കഴിയുന്നു ശിശിരം ദൂരേ മായുന്നോ പുലരൊളി നാളം പവനല പോലേ മിഴിയില്‍ താനേ ചേരുന്നോ മധുരിതമാരോ മലയുടെ കാതില്‍ കളകളമോടേ ചൊല്ലി വരവായു് ഖരവായു് വസന്തവും (വെണ്‍മുകിലേതോ ) വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍ യാത്രയിലെന്ന പോലെ വെള്ളിനിലാവിന്‍ കോവില്‍ തേടി പോവുകയാണു് മേലേ Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011 Venmukiletho kaattin kaiyyil yaathrayilenna pole vellinilaavin kovil thedi povukayaanu mele oh..chiriyude thirikal ithalidumallo vinnin ponkal viriyum pole (Venmukiletho..) Ilaveyiloro viraladayaalam mannin meyyil thookunno vanikayilengum nilayude kumpil manjin theertham vaangunno chodiyina thannil muralika pole kuyilukalonnaay paadi punarum nukarum hrudayame (Venmukiletho..) Puzhayude kuliril kuli kazhiyunnu shishiram doore maayunno pularoli naalam pavanala pole mizhiyil thaane cherunno madhurithamaaro malayude kaathil kalakalamode cholli varavaay varavaay vasanthavum (Venmukiletho..) |
Other Songs in this movie
- Venmukiletho Kaattin Kayyil (F)
- Singer : Sheela Mani | Lyrics : Vayalar Sarathchandra Varma | Music : Mohan Sithara
- Mazhayil
- Singer : Manjari | Lyrics : Vayalar Sarathchandra Varma | Music : Mohan Sithara